"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

=== പ്രവേശനോത്സവം(2019-20) ===
== '''''പ്രവർത്തനങ്ങൾ 2021-2022''''' ==
[[പ്രമാണം:WhatsApp Image 2022-02-25 at 6.41.37 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|പ്രവേശനോത്സവം(2019-20)]]
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ  സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ  കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

=== പ്രവേശനോത്സവം(2020-21) ===
=== '''പ്രവേശനോത്സവം(2021-22)''' ===
<gallery>
പ്രമാണം:WhatsApp Image 2022-02-26 at 2.14.41 PM.jpeg
പ്രമാണം:40241praves.jpeg
</gallery>കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
=== പ്രവേശനോത്സവം(2021-22) ===
[[പ്രമാണം:WhatsApp Image 2022-01-21 at 12.10.39 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു|പ്രവേശനോത്സവം(2021-22)]]

       കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് സ്കൂളിലെത്തിയ കുട്ടികളെ അക്ഷരത്തൊപ്പിയും  പൂക്കളും ബലൂണുകളും മധുരവും നൽകി. കലാലയ മുറ്റത്തേയ്ക്ക് ആനയിച്ചു. മാനേജർ ലക്ഷ്മൺ സർ അധ്യക്ഷൻ ആയ യോഗത്തിൽ എ. ഇ. ഒ. ബിജു സർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിനീതാശങ്കർ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു.  കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

=== നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........ ===
=== '''നമ്മുടെ കുട്ടികളെയും ലോകം കാണട്ടെ........''' ===

==== യൂട്യൂബ് ====
==== യൂട്യൂബ് ====
വരി 38: വരി 31:
</gallery>കുട്ടികളെ പ്രധാനപ്പെട്ട ദിവസങ്ങൾ ഓർമപ്പെടുത്തുന്നതിനായി സ്കൂളിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഓർക്കേണ്ടത് എന്ന പേരിൽ സെക്മെന്റ് ആരംഭിച്ചു.

== '''''പ്രവർത്തനങ്ങൾ 2020 -2021''''' ==
=== പ്രവേശനോത്സവം(2020-21) ===
<gallery>
പ്രമാണം:WhatsApp Image 2022-02-26 at 2.14.41 PM.jpeg
പ്രമാണം:40241praves.jpeg
</gallery>കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:WhatsApp Image 2022-02-26 at 2.22.49 PM.jpeg|ഇടത്ത്‌|ലഘുചിത്രം|252x252ബിന്ദു]]

വരി 50: വരി 50:

== '''''പ്രവർത്തനങ്ങൾ 2019 -2020''''' ==
=== പ്രവേശനോത്സവം(2019-20) ===
[[പ്രമാണം:WhatsApp Image 2022-02-25 at 6.41.37 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|പ്രവേശനോത്സവം(2019-20)]]
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ  സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ  കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723751" എന്ന താളിൽനിന്ന് ശേഖരിച്ചത്