"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
[[പ്രമാണം:48482binnaseshidinam.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|208x208px]]
[[പ്രമാണം:48482binnaseshidinam.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|208x208px]]
യുപി തലത്തിലെ കുട്ടികളുടെ ഏറ്റവും ഉയർന്ന മത്സര പരീക്ഷയായ യുഎസ്എസ് കരസ്ഥമാക്കുന്ന തിനായി തീവ്രപരിശീലനം തന്നെ പുള്ളിയിൽ ജി യു പി സ്കൂൾ കാഴ്ച വയ്ക്കാറുണ്ട്. തൽഫലമായി തന്നെ വർഷങ്ങളായി യു എസ് എസ് വിജയികൾ സ്കൂളിന്റെ യശസ്സ് ഉയർത്താറുമുണ്ട്. ഘട്ടം ഘട്ടമായ  പരീക്ഷകളിലൂടെയും  പരിശീലനങ്ങളിലൂടെയും ആണ് കുട്ടികളെ ഈ മത്സര പരീക്ഷയ്ക്ക് സജ്ജരാക്കുന്നത്.

== അമ്മ മലയാളം ==
മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  കുട്ടികളിൽ മാതൃഭാഷാ സ്നേഹം വളർത്തുവാൻ ഈ പതിപ്പിന് ഒരു പരിധിവരെ സാധിച്ചു.

== ക്രിസ്മസ് ആഘോഷങ്ങൾ ==
== ക്രിസ്മസ് ആഘോഷങ്ങൾ ==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723743" എന്ന താളിൽനിന്ന് ശേഖരിച്ചത്