"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=== '''<u>2021 -2022 കാലഘട്ടത്തിൽ സ്കൂളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ</u>''' ===
* ''UP മുതൽ ഹൈസ്കൂൾ തലം വരെ ഒരോ ക്ലാസ്സിനും പ്രേത്യേകം പ്രവേശനോത്സവം.''
* ''അധ്യാപക ദിനത്തോട് അനുബന്ധിച്ച പ്രിയ അധ്യാപകർക്ക് ഗുരുപൂജ.''
* ''കുട്ടികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ദുരുപയോഗത്തെ പറ്റി മനസിലാക്കാൻ ബോധവത്കരണ ക്ലാസുകൾ''
* ''സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികളും ,മെഗാക്വിസു മത്സരവും.''
* ''മനോരമ  -AEPM  സ്കൂൾ നല്ലപാഠം  ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്കുള്ള  ആരോഗ്യസർവ്വേ ..''
* ''ഹൈസ്കൂൾ ക്ലാസിലെ  കുട്ടികൾക്കായി ഡെയിലി ഡയറി  സമ്പ്രദായം''
* ''കോവിഡു കാലത്തു കുട്ടികൾ വീട്ടിലിരുന്നു  ചെയ്ത പ്രവർത്തനങ്ങളുടെ എക്സിബിഷൻ''
* ''സ്കൂളിലെ UP ,HS  കുട്ടികളെ ഉൾപ്പെടുത്തി SUCCESSFUL CIVIL  SERVICE എന്ന പേരിൽ സിവിൽ സർവീസ് കോച്ചിങ്.''
* ''UP ക്ലാസ്സിലെ കുട്ടികൾക്കായി SPOKEN ENGLISH  ക്‌ളാസ്സുകൾ''
* ''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗതുക ശാസ്ത്രം എന്ന പേരിൽ ഒരു മാഗസിൻ''
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721234" എന്ന താളിൽനിന്ന് ശേഖരിച്ചത്