"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കായികരംഗത്തേത് പോലെ കലാരംഗത്തും വയനാട് ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കൂട്ടിച്ചേർത്തു)
വരി 1: വരി 1:
കായികരംഗത്തേത് പോലെ കലാരംഗത്തും വയനാട് ജില്ലയ്ക്ക് ഒരു മേൽവിലാസം ഉണ്ടാക്കിയ സ്കൂൾ ആണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ . വർഷങ്ങളായി സംസ്‌കൃതോത്സവത്തിൽ സബ്‌ജില്ലാ ജേതാക്കളാണ് . അറബി കലോത്സവത്തിലും  വളരെ കുറഞ്ഞ പോയിന്റുകൾക്കാണ് കിരീടം നഷ്ടമായത് .പല ഇനങ്ങളിലും വയനാട് ജില്ലയ്ക്കായി  സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നത് ഈ സ്കൂളാണ്  
കായികരംഗം പോലെ കലാരംഗത്തും വയനാട് ജില്ലയ്ക്ക് ഒരു മേൽവിലാസം ഉണ്ടാക്കിയ സ്കൂൾ ആണ് മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ . വർഷങ്ങളായി സംസ്‌കൃതോത്സവത്തിൽ സബ്‌ജില്ലാ ജേതാക്കളാണ് . അറബി കലോത്സവത്തിലും  വളരെ കുറഞ്ഞ പോയിന്റുകൾക്കാണ് കിരീടം നഷ്ടമായത് .പല ഇനങ്ങളിലും വയനാട് ജില്ലയ്ക്കായി  സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നത് ഈ സ്കൂളാണ്.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:15048kal.jpeg||സ്കൂൾ കലാമേള  
പ്രമാണം:15048kal.jpeg||സ്കൂൾ കലാമേള  

07:28, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം