കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചരിത്രം (മൂലരൂപം കാണുക)
22:27, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
വിദ്യാലയം എന്ന സ്വപ്നം | വിദ്യാലയം എന്ന സ്വപ്നം | ||
ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭഘട്ടത്തിൽ ,ലോകം രണ്ടാം ലോകമഹായുദ്ധത്തിൻറെ വറുതിയിൽ ദുരിതം പേറുന്ന സമയം .മലബാറിൽ സ്വാതന്ത്ര്യ സമരത്തിൻറെ അലയൊലികൾ ജനജീവിതത്തെ സ്വാധീനിക്കുന്ന കാലം .ബ്രിട്ടീഷുകാരുടെ അധികാരത്തെ മലബാറിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവിദൂര സ്വപ്നമായിരിക്കുന്ന സമയത്ത് എറിയാട് പ്രദേശത്തുനിന്നും ഒരവദൂതനെ പ്പോലെ കുത്തൂക്കരയിൽ (ചെറുകോട്)വന്ന് ഇളയോടൻ മമ്മുമൊല്ല താമസമാരംഭിക്കുന്നു. | ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭഘട്ടത്തിൽ ,ലോകം രണ്ടാം ലോകമഹായുദ്ധത്തിൻറെ വറുതിയിൽ ദുരിതം പേറുന്ന സമയം .മലബാറിൽ സ്വാതന്ത്ര്യ സമരത്തിൻറെ അലയൊലികൾ ജനജീവിതത്തെ സ്വാധീനിക്കുന്ന കാലം .ബ്രിട്ടീഷുകാരുടെ അധികാരത്തെ മലബാറിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പള്ളിക്കൂടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിവിദൂര സ്വപ്നമായിരിക്കുന്ന സമയത്ത് എറിയാട് പ്രദേശത്തുനിന്നും ഒരവദൂതനെ പ്പോലെ കുത്തൂക്കരയിൽ (ചെറുകോട്)വന്ന് ഇളയോടൻ മമ്മുമൊല്ല താമസമാരംഭിക്കുന്നു.കൃഷിയിലും ചെറുകിട കർഷക തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോൾ മമ്മുമൊല്ല പുരോഗമന ചിന്താഗതിക്കാരനും സാമുദായിക പരിഷ്കർത്താവുമായിരുന്നു.തീഷ്ണവും കയ്പ്പേറിയതുമായ ജീവിതാനുഭവങ്ങളും ഉയർന്ന ജീവിതവീക്ഷണവും നവോത്ഥാന സങ്കല്പങ്ങളെ ഏറെ ഇഷ്ടപ്പെടുകയും അത് മറ്റുള്ളവർക്ക് പകർന്നുനൽകാൻ ആഗ്രഹിക്കുകയും ചെയ്ത ആളായിരുന്നു മമ്മുമൊല്ല . |