"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
[[പ്രമാണം:48559 parliment38.jpg|ലഘുചിത്രം|200x200ബിന്ദു]]

'''കു'''ട്ടികളിൽ മൽസര ബുദ്ധി വളർത്തുന്നതിന് വേണ്ടിയും നമ്മുടെ രാജ്യത്തിൻറെ ഭരണ സംവിധാനത്തെയും ജനാധ്യപത്യ പ്രക്രിയകളെ മന്സ്സിലാക്കുന്നതിന് വേണ്ടിയും ഓരോ അദ്ധ്യയന വർഷവും സ്കൾ പാർലിമെൻറ് തെരഞ്ഞടുപ്പ് നടത്തുന്നു . സാധാരണ സ്കുൾ ലീഡർ പോസറ്റിലേക്കാണ് മൽസരം നടത്താറുളളത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് സ്ഥാനാർത്ഥികളായി മത്സര രംഗത്ത് ഉണ്ടാവാറുളളത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും മൽസരത്തിന് ഉണ്ടാവാറുണ്ട്. എല്ലാംസ്ഥാനാർത്ഥികൾക്കും  ചിഹ്നം അനുവദിക്കകയും,പോസ്റ്റർ,ക്ലാസ്സിൽ കയറി യുള്ള പ്രചാരണം എന്നിവ നടക്കുകയുംചെയ്യു്നു..ഇലക്ഷൻ നടത്തിപ്പ്(പ്രിസെെഡിങ്ങ് ഓഫീസർ അടക്കം) കുട്ടികൾ ഏറ്റെടുക്കുകയും,ക്രമസമാധാനം. ഫലപ്രഖ്യാപനം,ഇതെല്ലാം പ്രത്യേക പരിശീലനം മേടിയ വിദ്യാർത്ഥികൾ തെന്നെ നിർവഹിക്കുന്നു.  

== പഠനവീട് ==
മലായാളം ,ഇംഗ്ലീഷ്,ഗണിതം,മറ്റു ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടിയാണ് പഠനവീട്. അത്തരം ക‍ുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽഇതാണ് പഠന വീട്.ഇതിന്റെ ഭാഗമായി  സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ  എഴുത്തിലും  വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു .

==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717580" എന്ന താളിൽനിന്ന് ശേഖരിച്ചത്