"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
LK48039 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:

=== <big>എസ് എസ് എൽ സി</big> ===
=== <big>എസ് എസ് എൽ സി</big> ===
[[പ്രമാണം:48039-Class.jpg|അതിർവര|ലഘുചിത്രം|437x437ബിന്ദു]]
<big>സംസ്ഥാന തലത്തിൽ തന്നെ അക്കാഡമിക് രംഗത് ഉജ്വലമായ സ്ഥാനമാണ് ക്രെസെന്റിനുള്ളത്. മലയോര നാടിന് അക്ഷര വെളിച്ചമേകി നാല് പതിറ്റാണ്ട് കാലമായി തിളങ്ങി നിൽക്കുകയാണ് നമ്മുടെ കലാലയം.</big>

വരി 17: വരി 18:

=== <big>കായിക രംഗം</big> ===
=== <big>കായിക രംഗം</big> ===
[[പ്രമാണം:48039 NON ACADEMIC.jpg|ലഘുചിത്രം|കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു]]
[[പ്രമാണം:48039 NON ACADEMIC.jpg|ലഘുചിത്രം|കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു|429x429ബിന്ദു]]
<big>ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.</big>  

=== <big>കലാ സംസാരികം</big> ===
=== <big>കലാ സംസാരികം</big> ===
<big>കലാ മത്സരങ്ങളിലാവട്ടെ, പ്രദര്ശനങ്ങളിലാവട്ടെ ക്രസെന്റിന്റെ കുരുന്നുകൾ ഉജ്വലമായ സാന്നിധ്യമാണ് കാഴ്ച വെച്ചിട്ടുള്ളത്. സംസ്ഥാന തല കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ നമ്മുടെ കുട്ടികൾ ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന കലാകാരന്മാരാണ്</big>