|
|
| വരി 41: |
വരി 41: |
| പ്രമാണം:48550koode1.jpg | | പ്രമാണം:48550koode1.jpg |
| </gallery> | | </gallery> |
|
| |
| == '''വർണ്ണ മഴ''' ==
| |
| <blockquote>.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8 തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു.
| |
|
| |
| ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.<gallery>
| |
| പ്രമാണം:48550varnamazha1.jpg
| |
| പ്രമാണം:48550varnamazha.jpg
| |
| പ്രമാണം:48550varnamazha3.jpg
| |
| പ്രമാണം:48550varnamazha2.jpg
| |
| പ്രമാണം:48550kuthivara.jpg
| |
| </gallery></blockquote>'''യുട്യൂബ് ചാനൽ'''<blockquote>സ്കൂളിന്റെ പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.<gallery>
| |
| പ്രമാണം:48550channel.jpg
| |
| പ്രമാണം:48550channel3.jpg
| |
| പ്രമാണം:48550channel4.jpg
| |
| പ്രമാണം:48550channel2.jpg
| |
| </gallery>[[പ്രമാണം:48550ishal.jpg|ലഘുചിത്രം|പകരം=|283x283ബിന്ദു]]</blockquote>
| |
|
| |
|
| == '''ഇശൽ മാപ്പിളപ്പാട്ട് കൂട്ടം''' == | | == '''ഇശൽ മാപ്പിളപ്പാട്ട് കൂട്ടം''' == |