"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
പ്രമാണം:48550varnamazha2.jpg
പ്രമാണം:48550varnamazha2.jpg
പ്രമാണം:48550kuthivara.jpg
പ്രമാണം:48550kuthivara.jpg
</gallery></blockquote>'''<big>ദിനാചരണങ്ങൾ</big>'''
</gallery></blockquote>
 
'''ജൂൺ 5 പരിസ്ഥിതി ദിനം'''
 
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ മാധ്യമം വഴി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളിൽ പരിസ്ഥിതികാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പരിപാടികൾ സഘടിപ്പിച്ചത് .മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്‌ഷ്യം വച്ചു വിവിധ നിലവാരത്തിലുള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ ചരിത്രത്തിൽ ആദ്യമായി പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തി.നല്ല പ്രതികരണമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഭിന്ന നിലവാരത്തിൽപ്പെട്ട കുട്ടികൾ എല്ലാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു .
 
== '''യുട്യൂബ്  ചാനൽ''' ==
<blockquote>സ്കൂളിന്റെ പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉള്കൊള്ളിച്ചുകൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.[[പ്രമാണം:48550ishal.jpg|ലഘുചിത്രം]]</blockquote>