"ദേവീവിലാസം എച്ച് എസ് വേലിയമ്പം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേജ് കൂട്ടിചേർത്തു.) |
(പേജ് കൂട്ടിചേർത്തു.) |
||
വരി 1: | വരി 1: | ||
ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് സയൻസ് ക്ലബ് . സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത് ശ്രീ അരുൺ ,ശ്രീമതി ടെസ്സി , ശ്രീമതി അമ്പിളി , ശ്രീമതി രേവതി , ശ്രീമതി ചിഞ്ചു തുടങ്ങിയ അധ്യാപകരാണ് . വിദ്യാർത്ഥികളിൽ സയൻസിനോടുള്ള അഭിരുചി വളർത്തുക , ക്‌ളാസ് റൂമുകളിൽ പഠിച്ച വിവിധ ശാസ്ത്ര ആശയങ്ങൾ പ്രവർത്തങ്ങളിലേക്കു കൊണ്ടുവരിക , ശാസ്ത്ര ആശയങ്ങൾ സ്വയം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിയുക , ഫസ്റ്റ് എയ്ഡ് സ്ക്വാഡ് കൈകാര്യം ചെയ്യുന്നതിലൂടെ ആരോഗ്യം, ശുചിത്വം എന്നിവയിൽ സ്കൂൾ സേവനങ്ങൾ നൽകൽ, ആരോഗ്യം, ശുചിത്വം, കൃഷി മെച്ചപ്പെടുത്തൽ, അന്ധവിശ്വാസം തുടച്ചുനീക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻപിൽ വച്ചുകൊണ്ടു വിവിധങ്ങളായ പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്നു വരുന്നത് . | |||
സോപ്പുകൾ, മഷി, മെഴുകുതിരി തീപ്പെട്ടികൾ, കളിപ്പാട്ടങ്ങൾ, ബ്ലീച്ചിംഗ് പൗഡർ, നെയിൽ പോളിഷ്, ചോക്ക് മുതലായവ തയ്യാറാക്കൽ,സയൻസ് ആൽബങ്ങൾ തയ്യാറാക്കൽ, ശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ/വർക്കിംഗ് മോഡലുകൾ തയ്യാറാക്കൽ,ശാസ്ത്ര ചർച്ചകൾ, സംവാദങ്ങൾ, ഉപന്യാസ രചനകൾ, ശിൽപശാലകൾ നടത്തൽ, സയൻസ് ക്വിസ് മത്സരങ്ങൾ നടത്തൽ, ശാസ്ത്ര വിനോദയാത്രകളും സന്ദർശനങ്ങളും സംഘടിപ്പിക്കൽ, ശാസ്ത്ര പ്രദർശനങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ശാസ്ത്രമേളകൾ എന്നിവ സംഘടിപ്പിക്കൽ,പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ, തുടങ്ങിയവ സംഘടിപ്പിക്കൽ ശാസ്ത്ര ദിനങ്ങൾ ആഘോഷിക്കൽ , തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . 2021- 22 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനി (ആൻ മരിയ ഷിബു) ഇൻസ്പയർ അവാർഡിന് അർഹയായിട്ടുണ്ട് . ശാസ്ത്ര ക്ലബ് മുൻകൈ എടുത്തുകൊണ്ടു 8ആം തരത്തിലെ വിദ്യാർഥികൾക്കു NMMS സ്കോളർഷിപ് ലഭിക്കുവാൻ ആവിശ്യമായ ക്ലാസുകൾ നൽകിവരുന്നു |
22:10, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം
ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് സയൻസ് ക്ലബ് . സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത് ശ്രീ അരുൺ ,ശ്രീമതി ടെസ്സി , ശ്രീമതി അമ്പിളി , ശ്രീമതി രേവതി , ശ്രീമതി ചിഞ്ചു തുടങ്ങിയ അധ്യാപകരാണ് . വിദ്യാർത്ഥികളിൽ സയൻസിനോടുള്ള അഭിരുചി വളർത്തുക , ക്‌ളാസ് റൂമുകളിൽ പഠിച്ച വിവിധ ശാസ്ത്ര ആശയങ്ങൾ പ്രവർത്തങ്ങളിലേക്കു കൊണ്ടുവരിക , ശാസ്ത്ര ആശയങ്ങൾ സ്വയം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അറിയുക , ഫസ്റ്റ് എയ്ഡ് സ്ക്വാഡ് കൈകാര്യം ചെയ്യുന്നതിലൂടെ ആരോഗ്യം, ശുചിത്വം എന്നിവയിൽ സ്കൂൾ സേവനങ്ങൾ നൽകൽ, ആരോഗ്യം, ശുചിത്വം, കൃഷി മെച്ചപ്പെടുത്തൽ, അന്ധവിശ്വാസം തുടച്ചുനീക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ മുൻപിൽ വച്ചുകൊണ്ടു വിവിധങ്ങളായ പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്നു വരുന്നത് .
സോപ്പുകൾ, മഷി, മെഴുകുതിരി തീപ്പെട്ടികൾ, കളിപ്പാട്ടങ്ങൾ, ബ്ലീച്ചിംഗ് പൗഡർ, നെയിൽ പോളിഷ്, ചോക്ക് മുതലായവ തയ്യാറാക്കൽ,സയൻസ് ആൽബങ്ങൾ തയ്യാറാക്കൽ, ശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ/വർക്കിംഗ് മോഡലുകൾ തയ്യാറാക്കൽ,ശാസ്ത്ര ചർച്ചകൾ, സംവാദങ്ങൾ, ഉപന്യാസ രചനകൾ, ശിൽപശാലകൾ നടത്തൽ, സയൻസ് ക്വിസ് മത്സരങ്ങൾ നടത്തൽ, ശാസ്ത്ര വിനോദയാത്രകളും സന്ദർശനങ്ങളും സംഘടിപ്പിക്കൽ, ശാസ്ത്ര പ്രദർശനങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, ശാസ്ത്രമേളകൾ എന്നിവ സംഘടിപ്പിക്കൽ,പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ, തുടങ്ങിയവ സംഘടിപ്പിക്കൽ ശാസ്ത്ര ദിനങ്ങൾ ആഘോഷിക്കൽ , തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . 2021- 22 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിനി (ആൻ മരിയ ഷിബു) ഇൻസ്പയർ അവാർഡിന് അർഹയായിട്ടുണ്ട് . ശാസ്ത്ര ക്ലബ് മുൻകൈ എടുത്തുകൊണ്ടു 8ആം തരത്തിലെ വിദ്യാർഥികൾക്കു NMMS സ്കോളർഷിപ് ലഭിക്കുവാൻ ആവിശ്യമായ ക്ലാസുകൾ നൽകിവരുന്നു