"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
നമ്മുടെ സ്കൂളിനോടനുബന്ധിചുള്ള പ്രീ പ്രൈമറി യിൽ 93 കുട്ടികളും 4 ടീച്ചേഴ്സും 2 ആയമാരും പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. | നമ്മുടെ സ്കൂളിനോടനുബന്ധിചുള്ള പ്രീ പ്രൈമറി യിൽ 93 കുട്ടികളും 4 ടീച്ചേഴ്സും 2 ആയമാരും പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:48550bus1.jpg|ലഘുചിത്രം]] | [[പ്രമാണം:48550bus1.jpg|ലഘുചിത്രം]] | ||
== '''പ്രീ പ്രൈമറി -- ഒറ്റനോട്ടത്തിൽ''' == | |||
കെ.എം.എം.എ.യു.പി.സ്കൂളിൻറെ ചിരകാലാഭിലാഷമായ പ്രീപ്രൈമറി 2017 ഫെബ്രുവരി ന് പ്രവർത്തനമാരംഭിച്ചു ഒരധ്യാപികയും ഒരു ആയയും 25 കുട്ടികളുമായി സ്കൂളിനടുത്തെ ഒരു വാടകകെട്ടിടത്തിലാണ് തുടക്കം 2017 -18 അധ്യയന വർഷത്തിൻറെ തുടക്കത്തിൽ 58 കുട്ടികൾ 2 ക്ലാസ്സുകളിലായി പഠനമാരംഭിച്ചു .ഒരു അധ്യാപികയെയും ഒരു ആയയെയും കൂടുതലായി നിയമിച്ചു.2018 --19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 112 ആയി ഉയർന്നു. | |||
== <small>സ്കൂൾ ബസ്സ്</small> == | == <small>സ്കൂൾ ബസ്സ്</small> == | ||