"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 56: വരി 56:

2021-'22അധ്യയനവർഷത്തെ  ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്‌ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.

'''അദ്ധ്യാപകദിനം'''
സെപ്റ്റം .5
എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പാക്കെടുത്തു .പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ  അർപ്പിച്ചു .
ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു
1,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705287" എന്ന താളിൽനിന്ന് ശേഖരിച്ചത്