"ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിന് നൽകുന്ന പുരസ്കാരമാണ് '''ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്.''' 2020 ലെ ഈ പുരസ്കാരം  സ്‌കൂൾവിക്കിക്ക് ലഭിച്ചു. അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിനാണ് ഈ അംഗീകാരം.  വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി. ഇ. ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.<ref>https://www.prd.kerala.gov.in/ml/node/93195</ref>  
സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിന് നൽകുന്ന പുരസ്കാരമാണ് '''ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്.''' 2020 ലെ ഈ പുരസ്കാരം  സ്‌കൂൾവിക്കിക്ക് ലഭിച്ചു. അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിനാണ് ഈ അംഗീകാരം.  വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി. ഇ. ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.<ref>https://www.prd.kerala.gov.in/ml/node/93195</ref> <ref>https://malayalam.samayam.com/education/news/kerala-kite-school-wiki-platform-bags-national-award/articleshow/77762831.cms</ref>


== ഇവകൂടി കാണുക ==
== ഇവകൂടി കാണുക ==

14:30, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം

സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിന് നൽകുന്ന പുരസ്കാരമാണ് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ്. 2020 ലെ ഈ പുരസ്കാരം സ്‌കൂൾവിക്കിക്ക് ലഭിച്ചു. അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കിയിൽ ഒരുക്കിയതിനാണ് ഈ അംഗീകാരം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന അവാർഡ് ദാന ചടങ്ങിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി. ഇ. ഒ. കെ. അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.[1] [2]

ഇവകൂടി കാണുക

അവലംബം