"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 30: വരി 30:

June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി.
June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി.
'''ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം'''
ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ്  വഴി അർഹരായകുട്ടികൾക്ക് നൽകി
'''ജൂലൈ 10-Lifskool Programme'''
ആശയവിനിമയം ,വിമർശനാത്മക ചിന്ത ,പ്രശ്നപരിഹരണശേഷി തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്തുന്നതിനായുള്ള ഓൺലൈൻ ക്ലാസുകൾ ശ്രീമതി .ആരതി വീരുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ചു .10നും 15നുംഇടയ്ക്കുള്ള കുട്ടികളാണ് ഇതിൽ  പങ്കെടുക്കുന്നത്
ഓഗസ്റ്റ് 21
ഓണാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കല മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു
ഓണാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കല മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു
വിവിധ പരിപാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കല മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു

13:58, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

2021-2022

പ്രവേശനോത്സവം

ജൂൺ 1 ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രവേശനോത്സവം..

പരിസ്ഥിതി ദിനം

June 5 പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ വിവരണം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ഗ്രൂപുകളിൽ നൽകി പോസ്റ്റർ മത്സരം ക്വിസ് മത്സരം ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷ തെ നടൽ വിഡിയോപ്രദര്ശനം നടത്തി

സ്കൂൾ ഓൺലൈൻ ക്ലാസ്

സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ June 7 ഗൂഗിൾമീറ്റ് വഴി ആരംഭിച്ചു

.ഫസ്റ്റ് ബെൽ പാഠഭാഗങ്ങളുടെവിശകലനവും തുടർ പ്രവർത്തനങ്ങളുമാണ് ക്ലാസുകളിൽ നൽകുന്നത്

അതിജീവനം

മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി ൪.൩.. പിഎം മുതൽ ൬.൩൦ വളരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്.

വായന ദിനം

ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഡിജിറ്റൽ ചലഞ്ച്

June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു

ലോക ലഹരി വിരുദ്ധ ദിനം

June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി.

ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം

ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ് വഴി അർഹരായകുട്ടികൾക്ക് നൽകി

ജൂലൈ 10-Lifskool Programme