"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മികവുകൾ) |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
===അവാർഡുകൾ=== | ===അവാർഡുകൾ=== | ||
===എൽ.എസ്.എസ്=== | ===എൽ.എസ്.എസ്=== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!അദ്ധ്യാപകർ | |||
===യു.എസ്.എസ്=== | ===യു.എസ്.എസ്=== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!അദ്ധ്യാപകർ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
16:40, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ: യു പി സ്കൂൾ കായണ്ണ | |
---|---|
വിലാസം | |
കായണ്ണ കായണ്ണ ബസാർ പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gupskayanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47657 (സമേതം) |
യുഡൈസ് കോഡ് | 32041000402 |
വിക്കിഡാറ്റ | Q64550577 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കായണ്ണ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 362 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആനന്ദൻ പി പി |
പി.ടി.എ. പ്രസിഡണ്ട് | ജിപിൻ ടി സി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത ജയേഷ് |
അവസാനം തിരുത്തിയത് | |
03-03-2022 | Gupskayanna |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി. ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത് ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. 1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു. രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ. പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു. 1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ് ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ് ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
അവാർഡുകൾ
എൽ.എസ്.എസ്
ക്രമനമ്പർ | അദ്ധ്യാപകർ
യു.എസ്.എസ്
|
---|
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47657
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ