"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 117: | വരി 117: | ||
|'''9961481983''' | |'''9961481983''' | ||
|} | |} | ||
'''എസ്.എസ്.എൽ.സി(2021-22)'''<p style="text-align:justify">'''മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 63 കുട്ടികൾ 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്നു. 32 ആൺകുട്ടികളും 31 പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾ 2021 നവംബർ-1 മുതൽ സ്കൂളുകളിൽ എത്തി അദ്ധ്യയനം ആരംഭിച്ചു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയുണ്ടായി. എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം സ്കൂളിൽ വിളിച്ചുചേർത്തു. കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. ഓരോ കുട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതിനുവേണ്ട പരിഹാരനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി'''</p> | |||
<p style="text-align:justify">'''മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 63 കുട്ടികൾ 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്നു. 32 ആൺകുട്ടികളും 31 പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾ 2021 നവംബർ-1 മുതൽ സ്കൂളുകളിൽ എത്തി അദ്ധ്യയനം ആരംഭിച്ചു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയുണ്ടായി. എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം സ്കൂളിൽ വിളിച്ചുചേർത്തു. കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. ഓരോ കുട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതിനുവേണ്ട പരിഹാരനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി'''</p> | |||
{| class="wikitable" bg color:"red" | {| class="wikitable" bg color:"red" | ||
|+ | |+ | ||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||
|} | |} |
22:51, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്‌വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200 ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.
ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ
നമ്പർ | പേര് | വിഭാഗം | സർവ്വീസിൽ
കയറിയ തീയതി |
മൊബൈൽ നമ്പർ |
---|---|---|---|---|
1 | ഗിരീഷ്. വി | എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്) | 02.06.1997 | 9747621858 |
2 | വാസു. കെ. കെ | എച്ച്.എസ്.റ്റി (ഗണിതം) | 02.06.1997 | 9605609976 |
3 | ഷൈനി. എസ് . ബി | എച്ച്.എസ്.റ്റി (ഹിന്ദി) | 01.06.1998 | 9400924192 |
4 | ജയശ്രീ. സി. കെ | എച്ച്.എസ്.റ്റി (മലയാളം) | 03.07.1998 | 9495706009 |
............ | ........................................... | ........................................................................... | ......................... | ..................................... |
5 | ശൈലജാദേവി. ജെ | എച്ച്.എസ്.റ്റി (നാച്ചുറൽ സയൻസ്) | 20.09.2000 | 9447828573 |
6 | ശശിധരൻ.കെ. എൻ | എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്) | 05.10.1998 | 9496113326 |
7 | സരിത ആർ. നായർ | എച്ച്.എസ്.റ്റി (ഗണിതം) | 01.06.2011 | 9961144393 |
8 | ജ്യോതിശ്രീ. ജി | എച്ച്.എസ്.റ്റി (ഇംഗ്ലീഷ്) | 19.06.2017 | 9605105232 |
9 | അശോക‍്‍കുമാർ.കെ. കെ | എച്ച്.എസ്.റ്റി (മലയാളം) | 15.07.2021 | 9747820200 |
ഓഫീസ് ജീവനക്കാർ
സ്കൂളിന്റെ ഓഫിസ് സംബന്ധമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് താഴെപ്പറയുന്നവർ ഓഫിസ് ജീവനക്കാരായി ജോലി ചെയ്യുന്നു. ഇവരുടെ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സഹായിക്കുന്നു.
ഓഫീസ് ജീവനക്കാർ | ||||
---|---|---|---|---|
നമ്പർ | പേര് | വിഭാഗം | സർവ്വീസിൽ
കയറിയ തീയതി |
മൊബൈൽ നമ്പർ |
1 | സുരേഷ്‍കുമാർ. ജി | ക്ലാർക്ക് | 01.12.1997 | 9447084603 |
2 | ലക്ഷ്‍മിനാരായണൻ. പി | ഓഫിസ് അറ്റൻഡന്റ് | 01.07.1999 | 8086677433 |
3 | അഭിലാഷ്. കെ. എ | ഓഫിസ് അറ്റൻഡന്റ് | 13.06.2002 | 9562949110 |
4 | വിദ്യ എസ്. കുറുപ്പ് | എഫ്. റ്റി. എം | 01.06.2017 | 9961481983 |
എസ്.എസ്.എൽ.സി(2021-22)
മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 63 കുട്ടികൾ 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ എഴുതുന്നു. 32 ആൺകുട്ടികളും 31 പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടികൾ 2021 നവംബർ-1 മുതൽ സ്കൂളുകളിൽ എത്തി അദ്ധ്യയനം ആരംഭിച്ചു. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കുകയുണ്ടായി. എസ്.എസ്.എൽ.സി ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കളുടെ യോഗം സ്കൂളിൽ വിളിച്ചുചേർത്തു. കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്യാൻ രക്ഷിതാക്കളും അധ്യാപകരും തീരുമാനിച്ചു. ഓരോ കുട്ടികളും നേരിടുന്ന പ്രധാന വെല്ലുവിളികൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഇതിനുവേണ്ട പരിഹാരനിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി
.....തിരികെ പോകാം..... |
---|