"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
Murukkumon ups (സംവാദം | സംഭാവനകൾ)
വരി 124: വരി 124:

കുട്ടികളുടെ മാനസികോല്ലാസവും വികാസവും ലക്ഷ്യമാക്കി എല്ലാ അധ്യായന വർഷവും സ്കൂളിൽനിന്ന് വിനോദ യാത്ര പോകുന്നുണ്ട്. ചരിത്രപരവും ശാസ്ത്രപരവുമായ പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും  നിരീക്ഷണപാടവം വർദ്ധിപ്പിക്കുവാനും സഹായകമാകുന്ന പഠനയാത്രകളും നടത്തിവരുന്നു.