"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 106: വരി 106:
ഈപദ്ധതിയുടെ തുടർച്ച എന്നനിലക്ക് പോരൂർ പഞ്ചായത്ത് സ്ഥിരമായി ഭിന്നശേഷിക്കാർക്കായി ഫിസിയോ തെറാപ്പി സെൻറെർ ആരംഭിച്ചു.</blockquote>
ഈപദ്ധതിയുടെ തുടർച്ച എന്നനിലക്ക് പോരൂർ പഞ്ചായത്ത് സ്ഥിരമായി ഭിന്നശേഷിക്കാർക്കായി ഫിസിയോ തെറാപ്പി സെൻറെർ ആരംഭിച്ചു.</blockquote>

==   '''<small>ഫുട്ബോൾ പരിശീലനം</small>''' ==
==   ==
 
== '''ചിത്രരചന  പരിശീലനം''' ==
        യൂ .പി.കുട്ടികൾക്ക് വേണ്ടി "വർണ്ണമഴ"എന്ന പേരിലും എൽ .പി.വിഭാഗം കുട്ടികൾക്ക് വേണ്ടി കുത്തിവര എന്ന പേരിലും ചിത്രരചന ക്യാമ്പ് ഓൺലൈൻ ആയി നടത്തുകയും അതിൽ നിന്നും തിരെഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉള്കൊള്ളിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈൻ ക്ലാസ് ആരംഭിക്കുകയും ചെയ്തു.<gallery>
പ്രമാണം:48550varnamazha.jpg
പ്രമാണം:48550varnamazha2.jpg
പ്രമാണം:48550varnamazha3.jpg
</gallery>
 
=='''<small>ഫുട്ബോൾ പരിശീലനം</small>'''==
ഫുട്ബാൾ കളിയെ നെഞ്ചിലേറ്റുന്ന ഒരു നാടാണ്  നമ്മുടേത്.ഒട്ടേറെ കുട്ടികൾ ഫുട്ബോൾ കളിയിൽ താല്പര്യമുള്ളവരാണ്.ഇവർക്കുവേണ്ടി.ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നടന്നു വരുന്നു.കൊറോണ വ്യാപനം ശമിക്കുന്ന  പക്ഷം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തണമെന്ന് പി.ടി.എ.എക്സിക്യൂട്ടീവ് തീരുമാനിച്ചു.    