"വി.എം.ജി.എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
10.58969479912332, 76.58667806826386|zoom=18}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം |
11:45, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എം.ജി.എസ് കണിമംഗലം | |
---|---|
വിലാസം | |
കണിമംഗലം പാലക്കാട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 21539 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
അവസാനം തിരുത്തിയത് | |
01-03-2022 | 21539-pkd |
ചരിത്രം
സ്വാതന്ത്ര്യത്തിനും വളരെ കാലം മുൻപ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലം . പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്ത് നെന്മാറ പഞ്ചായത്തിലെ ' കണിമംഗലം ' എന്ന സ്ഥലത്ത് 1924 ൽ ഒരു വിദ്യാലയം പ്രവർത്തനം ആരംഭിച്ചു . അന്ന് അതാരംഭിക്കാൻ ഇടയാക്കിയ ഒരുപാട് സാമൂഹിക പശ്ചാത്തലങ്ങൾ നിലനിന്നിരുന്നു .
ആദ്യകാലത്ത് വിദ്യാഭ്യാസം നൽികിയിരുന്നത് കുടിപ്പള്ളിക്കൂടങ്ങൾ വഴി ആയിരുന്നു .നെമ്മാറ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ഇന്നത്തെ സംസ്കൃതം സ്കൂൾ ആയിരുന്നു .മുതിർന്ന സമുദായത്തിലെ പെൺകുട്ടികളാണ് അവിടെ വിദ്യാഭ്യാസത്തിനു എത്തിയിരുന്നത് . വളരെ വിരളമായി മാത്രമേ പിന്നോക്കവിഭാഗത്തിലെ കുട്ടികൾ പഠിച്ചിരുന്നുള്ളൂ . അന്നത്തെ കാലത്ത് പിന്നോക്ക വിഭാഗക്കാർക്കും രാജാവ് നിയമാനുസൃത വിദ്യാഭാസത്തിന് അവകാശം നൽകിയിരുന്നെങ്കിലും പ്രായോഗികമായി പിന്നോക്കകാർക്ക് വിദ്യാലയങ്ങളിൽ പ്രവേശനവും പഠനവും നിഷേധിക്കപ്പെട്ടിരുന്നു . ഇങ്ങനെയുള്ള സന്ദർഭത്തിലാണ് കണിമംഗലത്ത് പാറക്കളം വീട്ടിലെ കൃഷ്‌ണൻ മാസ്റ്റർ തന്റെ സഹോദരിയുടെ സ്കൂൾ പ്രവേശനത്തിനായി അധികൃതരെ സമീപിച്ചത് . പക്ഷെ പിന്നോക്ക ജാതിയിൽപെട്ടവർ എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടു
എങ്കിലും അന്ന് നില നിന്നിരുന്ന രാജനിയമത്തിന്റെ പിൻബലത്തിൽ സഹോദരിക്ക് പ്രവേശനം ലഭ്യമായി . സാമൂഹിക രാഷ്ട്രീയ മേഖലകളിൽ കർമനിരതനായിരുന്ന ശ്രീ കൃഷ്ണൻ മാസ്റ്റർ പിന്നോക്ക വിഭാഗത്തിൽപെട്ടവരുടെ പെൺമക്കൾക്കായി കണിമംഗലത്ത് ഒരു സ്കൂൾ ആരംഭിച്ചു . ആ സ്കൂളാണ് ഇന്നത്തെ വി.എം.ജി. സ്കൂൾ . ഒരു പ്രദേശത്തെ പിന്നോക്ക വിഭാഗക്കാർക്ക് മുതൽക്കൂട്ടായി മാറുകയായിരുന്നു ഈ സ്ഥാപനം .
തന്റെ കൃഷിയിടത്തിലെ അക്ഷരാഭ്യാസം ഇല്ലാത്ത പണിക്കാർക്ക് കൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ രാത്രി ക്ലാസുകൾ നടത്തിയിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ് . പിന്നോക്ക വിഭാഗത്തിലെ പെൺകുട്ടികൾക്കായി ആരംഭിച്ചതാണെങ്കിലും ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരുന്നു . വിദ്യാലയത്തിൽ എത്തുന്ന പഠിതാക്കൾക്ക് ഉച്ചഭക്ഷണവും വസ്ത്രവും കൃഷ്ണൻ മാസ്റ്റർ നൽകിയിരുന്നു . എല്ലാ വിഭാഗക്കാർക്കും പ്രവേശനം നൽകിയിരുന്നുവെങ്കിലും ഹരിജനങ്ങൾക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകിയിരുന്നു . ഓലപ്പുരയിൽ ആരംഭിച്ച വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടി ഒരുപാട് വ്യക്തികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി ,ഓടിട്ട കെട്ടിടത്തിൽ പ്രത്യേകം ക്ലാസ്സ്മുറികളുടെ സൗകര്യത്തിൽ ഈ പ്രദേശത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൽ .പി .സ്കൂളായി ഇന്നും തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
10.58969479912332, 76.58667806826386|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|}