"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

'കളേഴ്സ് ഡേ' സംഘടിപ്പിക്കാറുണ്ട്.അന്നേ ദിവസം അധ്യാപകരും കുട്ടികളുമെല്ലാം ആ നിറം തന്നെയാരിക്കും ധരിച്ചെത്തുക. വിവിധ വർണ്ണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക,കുട്ടികളിൽ പുതിയ ഒരുണർവ്വ് സൃഷ്ടിക്കുക. എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.   

=== വായനക്കളരി ===
=== വായനക്കളരി ===
[[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു|വായന കോർണർ|പകരം=|നടുവിൽ]]
[[പ്രമാണം:WhatsApp Image 2022-02-26 at 2.36.29 PM(3).jpeg|ഇടത്ത്‌|ലഘുചിത്രം]]
  മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ  തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699056" എന്ന താളിൽനിന്ന് ശേഖരിച്ചത്