"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
== '''<u>മാതൃഭാഷ ദിനാചരണം.</u>''' == | == '''<u>മാതൃഭാഷ ദിനാചരണം.</u>''' == | ||
[[പ്രമാണം:19856-viji.jpeg|ഇടത്ത്|ലഘുചിത്രം|'''മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.''']] | |||
==='''<sub>ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ഭാഷയുടെ വിവിധ തലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.</sub><sub>ഭാഷാ പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാതൃഭാഷയുടെ പ്രാധാന്യം പ്രസംഗങ്ങളിലൂടെയും വായനാ പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ കവിതാലാപനവും ഉണ്ടായിരുന്നു.</sub><sub>അക്ഷര വൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം വേറിട്ടൊരു കാഴ്ചയായി.</sub>'''=== | ==='''<sub>ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ഭാഷയുടെ വിവിധ തലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.</sub><sub>ഭാഷാ പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാതൃഭാഷയുടെ പ്രാധാന്യം പ്രസംഗങ്ങളിലൂടെയും വായനാ പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ കവിതാലാപനവും ഉണ്ടായിരുന്നു.</sub><sub>അക്ഷര വൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ച സ്കൂൾ മുറ്റം വേറിട്ടൊരു കാഴ്ചയായി.</sub>'''=== |
23:50, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി.
ബഷീർ ദിനാചരണം.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.