"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
കഴിഞ്ഞവർഷം നടന്ന രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും കേഡറ്റുകൾ സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു 'വോട്ടറിവ്‌ '2021 തദ്ദേശം 2020 എന്നിങ്ങനെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കുവാനും ഫ്ലാഷ് മോബ് സംഘടിപ്പിക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞവർഷം നടന്ന രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും കേഡറ്റുകൾ സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു 'വോട്ടറിവ്‌ '2021 തദ്ദേശം 2020 എന്നിങ്ങനെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കുവാനും ഫ്ലാഷ് മോബ് സംഘടിപ്പിക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.


=== <big>ഫോട്ടോ ആൽബം</big> ===
=== '''<big><u>2021-22 വർഷതേതെ പ്രവർത്തനങ്ങൾ.ഇലകമൺ</u></big>''' ===
 
==== <big>എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ്</big> ====
ഗവ. എച്ച്ച.എസ്.എസ് പാളയംകുന്നിലെ 2021-22 ആദ്യബാച്ച് സൂപ്പർസീനിയർ കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് 2022 ഫെബ്രുവരി 26 നു ഗംഭീരമായി  നടത്തി .വി്ചുശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ സ്കൂൾ ചരിത്രത്തിലെ  ഒരു മഹാസംരംഭത്തിന്റെ അരങ്ങേറ്റം അതിഗംഭീരമായി സംഘടിച്ചപ്പോൾ സ്കൂൾ ആകമാനം അഭിമാനത്തോടെ അത് നോക്കിക്കണ്ടു .മുഖ്യാതിഥി ശ്രീ. അഡ്വ. വി. ജോയി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷേർളി ടീച്ചർ, ഹെഡ്മിസ്ട്രസ്  ശ്രീമതി .സിനിടീച്ചർ, അതിഥികളായി എത്തിയ ഡി..വൈ.എസ്.പി ശ്രീ പി നിയാസ്,ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നസീർ,ഇലകമൺ പഞ്ചായത്ത് മെമ്പർ സൂര്യ, പ്രയങ്ക ബിറിൻ , എസ്. എച്ച് .ഒ ശ്രീ.ശ്രീജേഷ്,  ശ്രീമതി ബിന്ദു തുടങ്ങിയവർ പരേഡ് വീക്ഷിച്ചു.എല്ലാപേരും സല്യൂട്ട് സ്വീകരിച്ച ശേഷം പതാകദരിക്കൽ ചടങ്ങ് നടന്നു.ദേശീയഗാനത്തിന്റെ അകമ്പട്യിൽ ഓവരും അഭിമാനത്തോടെ അത് നോക്കിക്കണ്ടു. തുടർന്ന് എം.എൽ എ, ഡി.വൈ.എസ്.പി എന്നിവരെ രണ്ടു ടീമുകളെ നയിച്ച കുമാരി അരുണിമ, ഷൈൻ മുഹമ്മദ് ആദിൽ എന്നിവരടക്കം പരേഡ് ഇൻസ്പക്ഷൻ നടത്തി. ടീമുകൾ പരേഡ് നടത്തുകയും ഏവരുെം സന്തോഷത്തോടെ, അഭിമാനത്തോടെ അത് വീക്ഷിക്കുകയും ചെയ്തു.  .
 
===<big>ഫോട്ടോ ആൽബം.</big>===


'''<big>താഴെക്കാണുന്ന കണ്ണി ഉപയോഗിക്കുക.</big>'''
'''<big>താഴെക്കാണുന്ന കണ്ണി ഉപയോഗിക്കുക.</big>'''
1,857

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695906" എന്ന താളിൽനിന്ന് ശേഖരിച്ചത്