"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''<u><big>സൗകര്യങ്ങൾ</big></u>''' == | |||
ചെറുകോട് ടൗൺ മധ്യത്തിലുള്ള 35 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂൾ ബിൽഡിംഗ് ,വിദ്യാർത്ഥികൾക്കനുപാതികമായി ടോയ്‌ലെറ്റുകൾ ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലം തുടങ്ങിയവ നമുക്കുണ്ട്. | ചെറുകോട് ടൗൺ മധ്യത്തിലുള്ള 35 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂൾ ബിൽഡിംഗ് ,വിദ്യാർത്ഥികൾക്കനുപാതികമായി ടോയ്‌ലെറ്റുകൾ ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലം തുടങ്ങിയവ നമുക്കുണ്ട്. | ||
09:54, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
ചെറുകോട് ടൗൺ മധ്യത്തിലുള്ള 35 ക്ലാസ്സ്മുറികളോടുകൂടിയ സ്കൂൾ ബിൽഡിംഗ് ,വിദ്യാർത്ഥികൾക്കനുപാതികമായി ടോയ്‌ലെറ്റുകൾ ,ഏകദേശം 43 സെൻറ് വരുന്ന വിശാലമായ കളിസ്ഥലം തുടങ്ങിയവ നമുക്കുണ്ട്.
ആധുനിക രീതിയിലുള്ള പാചകപ്പുരയും കുട്ടികൾക്ക് കുടിക്കാനായി ഫിൽറ്റർ ചെയ്ത വെള്ളവും 3 പാചക തൊഴിലാളികളും നമുക്കുണ്ട് .
കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി 3 ബസുകളും 1 വാനും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
14 ലാപ്ടോപ്പുകളും 7 ഡെസ്‌ക്ടോപ്പുകളും 7 പ്രൊജക്ടറുകളും നമുക്കുണ്ട്.ഇത് കുട്ടികൾ നന്നായി ഉപയോഗിക്കുന്നു.കൂടാതെ ഒരു പ്രിന്ററും സ്കൂളിൽ ഉണ്ട്.
നമ്മുടെ സ്കൂളിനോടനുബന്ധിചുള്ള പ്രീ പ്രൈമറി യിൽ 93 കുട്ടികളും 4 ടീച്ചേഴ്സും 2 ആയമാരും പ്രവർത്തിക്കുന്നു. ഗ്രൗണ്ടിന് താഴെ വഹീദ മെമ്മോറിയൽ ബ്ലോക്ക് എന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.
സ്കൂൾ ബസ്സ്
സ്കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കുട്ടികൾ വരുന്ന എല്ലാഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ സജ്ജീകരിച്ചു.ഇതിനായി 3 ബസ്സുകളും ഒരു വാനും മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. 300 ഓളം കുട്ടികൾ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു.ഒരു കുട്ടിക്ക് ഒരു മാസം 400 രൂപയാണ് ഫീസ് .ഈ വാഹനങ്ങളിൽ ഡ്രൈവർമാരായി 4 പേരും 3 ക്ളീനർമാരുമുണ്ട്.വാഹനങ്ങളുടെ സർവ്വീസ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി സ്കൂളിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബസ് കമ്മിറ്റി കൺവീനറായി എൻ .മുജീബ്റഹ്മാൻ മാഷെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.