"ജി.എച്ച്.എസ്.എസ്.മാതമംഗലം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എൻ.എസ്.എസ് പ്രവർത്തനം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 9: വരി 9:
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.


വാക്സിൻ ചലഞ്ചിൽ  എൻ.എസ്.എസ്സ യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി.
വാക്സിൻ ചലഞ്ചിൽ  എൻ.എസ്.എസ് യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി.


എൻ.എസ്.എസ്.ദിനാചരണം
എൻ.എസ്.എസ്.ദിനാചരണം
വരി 21: വരി 21:
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജെം ഓഫ് സീഡ് പുരസ്കാരം കരസ്ഥമാക്കിയ  മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ദേവാംഗ്  കൃഷ്ണക്ക്  സ്കൂൾ  പ്രിൻസിപ്പൾ  ശ്രീ. കെ. രാജഗോപാലൻ  പുരസ്കാരം   സമർപ്പിച്ചു.
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജെം ഓഫ് സീഡ് പുരസ്കാരം കരസ്ഥമാക്കിയ  മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ദേവാംഗ്  കൃഷ്ണക്ക്  സ്കൂൾ  പ്രിൻസിപ്പൾ  ശ്രീ. കെ. രാജഗോപാലൻ  പുരസ്കാരം   സമർപ്പിച്ചു.


11/2/2022 ന് എൻ. എസ് എസ് തനതിടം ഉദ്ഘാടനം ചെയ്തു. ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ ഉപദേശ - നിർദേശ പ്രകാരം രണ്ട് മാസത്തിലധികം നീണ്ടു നിന്ന വോളന്റീയർമാരുടെ കഠിനധ്വാനത്തിലൂടെയാണ് തനതിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ശില്പങ്ങളുടെ പെയിന്റിംഗ് നിർവഹിച്ചത് വോളന്റീയർമാരായ ജിഷ്ണു അഭിനവ് ജ്വാലിത് അക്ഷയ നന്ദന ഫാത്തിമ ഹാല ആദിത്യ തുടങ്ങിയ വോളന്റീയർമാരാണ്.സ്കൂൾ സൗന്ദര്യവത്കരണ പ്രവർത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ വൈകുന്നേരം 3മണിക്ക് ശില്പ അനശ്ചാദനവും ശില്പി സുരേന്ദ്രൻ കൂക്കാനത്തെ ആദരിക്കലും എരമം -കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ടി തമ്പാൻ മാസ്റ്റർ മുഖ്യതിഥി ആയി. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് ശ്രീ ടി. പ്രേംലാൽ,    പി ടി എ വൈസ് പ്രസിഡന്റ്‌ എൻ രവീന്ദ്രൻ, പി വി പ്രഭാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ വി രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു.
11/2/2022 ന് എൻ. എസ് എസ് തനതിടം ഉദ്ഘാടനം ചെയ്തു. ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ ഉപദേശ - നിർദേശ പ്രകാരം രണ്ട് മാസത്തിലധികം നീണ്ടു നിന്ന വോളന്റീയർമാരുടെ കഠിനധ്വാനത്തിലൂടെയാണ് തനതിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ശില്പങ്ങളുടെ പെയിന്റിംഗ് നിർവഹിച്ചത് വോളന്റീയർമാരായ ജിഷ്ണു അഭിനവ് ജ്വാലിത് അക്ഷയ നന്ദന ഫാത്തിമ ഹാല ആദിത്യ തുടങ്ങിയ വോളന്റീയർമാരാണ്.സ്കൂൾ സൗന്ദര്യവത്കരണ പ്രവർത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ വൈകുന്നേരം 3മണിക്ക് ശില്പ അനാച്ഛാദനവും ശില്പി സുരേന്ദ്രൻ കൂക്കാനത്തെ ആദരിക്കലും എരമം -കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ടി തമ്പാൻ മാസ്റ്റർ മുഖ്യതിഥി ആയി. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് ശ്രീ ടി. പ്രേംലാൽ,    പി ടി എ വൈസ് പ്രസിഡന്റ്‌ എൻ രവീന്ദ്രൻ, പി വി പ്രഭാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ വി രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:13094nss1.jpg|ജെം ഓഫ് സീഡ്-ദേവാംഗ് കൃഷ്ണ
പ്രമാണം:13094nss5.jpg|തനതിടസൗന്ദര്യവല്ക്കരണം
പ്രമാണം:13094nss6.jpg
പ്രമാണം:13094nss7.jpg
പ്രമാണം:13094nss4.jpg
പ്രമാണം:13094nss2.jpg
പ്രമാണം:13094nss3.jpg
</gallery>

19:51, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.കെ.രാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ജൂൺ 5: പരിസ്ഥിതിദിനം

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.

വാക്സിൻ ചലഞ്ചിൽ  എൻ.എസ്.എസ് യൂനിറ്റ് വീടുകളിലെ പഴയ സാധനങ്ങൾ വിറ്റ് സമാഹരിച്ച തുക കൈമാറി.

എൻ.എസ്.എസ്.ദിനാചരണം

സപ്തംബർ 24 ന് എൻ.എസ്.എസ് അംഗങ്ങൾ പേരൂലിലെ അഞ്ജലി വിദ്യാനികേതനത്തിലെത്തി .അവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ കൈമാറി.

മാതമംഗലം സിപി നാരായണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു*

മാതമംഗലം സിപി നാരായണൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ പാലച്ചു കൊണ്ട് വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷത്തിൽ ക്യാമ്പ് നടത്താൻ കഴിഞ്ഞു. 2020 21 വർഷത്തെ 50 വളണ്ടിയർമാർ ഏഴു ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.. മതേതരമായ മാനവ മൂല്യത്തിൽ നിന്നുകൊണ്ടും സാമൂഹികവും പാരിസ്ഥിതികവുമായ അനുഭവ പരിചയത്തിൽ നിന്നു കൊണ്ടും ആണ് വിദ്യാർത്ഥികൾ ക്യാമ്പിനെ അഭിമുഖീകരിക്കുന്നത്. ന്യൂസ് പേപ്പർ ചലഞ്ചിലൂടെ 12,000 രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തതും ബഹുമാന്യനായ ജില്ലാ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാൻ സർ ബോക്സ് സൈബർ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് നിയമ അവബോധ ക്ലാസ് നൽകിയതും മഴക്കുഴി നിർമ്മാണം പ്ലാസ്റ്റിക് ശേഖരണം, പ്രശസ്ത ശില്പി സുരേന്ദ്രൻ കൂക്കാനം നേതൃത്വം നൽകുന്ന തന്നതിട സൗന്ദര്യവല്ക്കരണം തുടങ്ങിയവ പ്രധാന പരിപാടികൾ ആണ്. ക്യാമ്പിനെ ഭാഗമായി തനതിടം കൃഷിയിടം നാമ്പ് സമദർശൻ പീപ്പിൾ സത്യമേവജയതേ ഗാന്ധിസ്മൃതി വ്യക്തിത്വ വികസനം തുടങ്ങിയവ നടക്കും. സപ്തദിന ക്യാമ്പ് പ്രിൻസിപ്പൽ ശ്രീ രാജഗോപാലൻ കെ  പതാക ഉയർത്തിയതോടെ ആരംഭിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗവും സംഘാടക സമിതി ചെയർമാനുമായ ശ്രീ പി വി വിജയൻ അധ്യക്ഷത വഹിച്ചു. 7 ദിവസത്തെ ക്യാമ്പ് എരമം കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.    ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷൈനി ബിജേഷ്, പിടിഎ പ്രസിഡണ്ട് മുസ്തഫ പി സംഘാടക സമിതി ജനറൽ കൺവീനർ വൈസ് പ്രിൻസിപ്പൽ ശ്രീ വി വി ഭാർഗ്ഗവൻ പിടിഎ പ്രസിഡണ്ട് ശ്രീമതി ഹേമജ എംഎം മുൻ പിടിഎ പ്രസിഡണ്ട് ശ്രീ എ പി മുരളീധരൻ അധ്യാപകരായ ശ്രീ പ്രദീപ്കുമാർ പി, കെ വി രാജൻ വോളണ്ടിയർ ലീഡർ മാരായ ഗോകുൽ കെ സംങ്കീർത്തന പി വി എന്നിവർ ആശംസകൾ അർപ്പിച്ചു.ക്യാമ്പ് വിശദീകരണം പ്രോഗ്രാം ഓഫീസർആർ കെ രാജേഷ് നടത്തി. പ്രിൻസിപ്പൽ രാജഗോപാലൻ കെ സ്വാഗതവും പ്രോഗ്രാം കൺവീനർ സജിത്കുമാർ കെ പി നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ നിന്നും ജെം ഓഫ് സീഡ് പുരസ്കാരം കരസ്ഥമാക്കിയ  മാതമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ദേവാംഗ്  കൃഷ്ണക്ക്  സ്കൂൾ  പ്രിൻസിപ്പൾ  ശ്രീ. കെ. രാജഗോപാലൻ  പുരസ്കാരം   സമർപ്പിച്ചു.

11/2/2022 ന് എൻ. എസ് എസ് തനതിടം ഉദ്ഘാടനം ചെയ്തു. ശില്പി സുരേന്ദ്രൻ കൂക്കാനത്തിന്റെ ഉപദേശ - നിർദേശ പ്രകാരം രണ്ട് മാസത്തിലധികം നീണ്ടു നിന്ന വോളന്റീയർമാരുടെ കഠിനധ്വാനത്തിലൂടെയാണ് തനതിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ശില്പങ്ങളുടെ പെയിന്റിംഗ് നിർവഹിച്ചത് വോളന്റീയർമാരായ ജിഷ്ണു അഭിനവ് ജ്വാലിത് അക്ഷയ നന്ദന ഫാത്തിമ ഹാല ആദിത്യ തുടങ്ങിയ വോളന്റീയർമാരാണ്.സ്കൂൾ സൗന്ദര്യവത്കരണ പ്രവർത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ വൈകുന്നേരം 3മണിക്ക് ശില്പ അനാച്ഛാദനവും ശില്പി സുരേന്ദ്രൻ കൂക്കാനത്തെ ആദരിക്കലും എരമം -കുറ്റൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി ആർ രാമചന്ദ്രൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ ടി തമ്പാൻ മാസ്റ്റർ മുഖ്യതിഥി ആയി. പ്രിൻസിപ്പൽ ശ്രീ കെ രാജഗോപാലൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ്‌ മുസ്തഫ പി അധ്യക്ഷത വഹിച്ചു പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി രമേശൻ, HM ഇൻചാർജ് വി വി പങ്കജാക്ഷി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് ശ്രീ ടി. പ്രേംലാൽ,    പി ടി എ വൈസ് പ്രസിഡന്റ്‌ എൻ രവീന്ദ്രൻ, പി വി പ്രഭാകരൻ, സ്റ്റാഫ്‌ സെക്രട്ടറി കെ വി രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നന്ദിയും പറഞ്ഞു.