"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

=== പ്രവേശനോത്സവം(2019-20) ===
=== പ്രവേശനോത്സവം(2019-20) ===
[[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു|പ്രവേശനോത്സവം(2019-20)]]
[[പ്രമാണം:WhatsApp Image 2022-02-25 at 6.41.37 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|363x363ബിന്ദു|പ്രവേശനോത്സവം(2019-20)]]
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ  സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ  കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

=== പ്രവേശനോത്സവം(2020-21) ===
=== പ്രവേശനോത്സവം(2020-21) ===
[[പ്രമാണം:40241praves.jpeg|ലഘുചിത്രം|143x143ബിന്ദു|പകരം=|നടുവിൽ|പ്രവേശനോത്സവം(2020-21)]]

കോവിഡ് മഹാമാരി കാലത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തുകയുണ്ടായി. വാട്സ്ആപ്പ് വഴി എല്ലാ രക്ഷിതാക്കൾക്കും ലിങ്ക് ഷെയർ ചെയത് ഗൂഗിൾ മീറ്റ് വഴി 2021 ജൂൺ 1 ന് രാവിലെ 10 മണി മുതൽ നടത്തിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമ സീരിയൽ താരം സേതുലക്ഷ്മിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, സമൂഹിക സാംസ്കാരിക പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വരി 16: വരി 15:

=== പ്രീ -പ്രൈമറി കളേഴ്സ് ഡേ ===
=== പ്രീ -പ്രൈമറി കളേഴ്സ് ഡേ ===
[[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px|കളേഴ്സ് ഡേ]]
[[പ്രമാണം:WhatsApp Image 2022-01-21 at 10.21.15 AM.jpeg|ലഘുചിത്രം|193x193px|കളേഴ്സ് ഡേ|പകരം=|ഇടത്ത്‌]]
വിഭാഗത്തിൽ ഏകദേശം 150 കുട്ടികൾ പഠിക്കുന്നു. എൽ. കെ. ജി, യു. കെ ജി ക്ലാസ്സുകളിലെ കുട്ടികളെ സംയോജിപ്പിച്ച്  എല്ലാ മാസത്തിലും  

'കളേഴ്സ് ഡേ' സംഘടിപ്പിക്കാറുണ്ട്.അന്നേ ദിവസം അധ്യാപകരും കുട്ടികളുമെല്ലാം ആ നിറം തന്നെയാരിക്കും ധരിച്ചെത്തുക. വിവിധ വർണ്ണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക,കുട്ടികളിൽ പുതിയ ഒരുണർവ്വ് സൃഷ്ടിക്കുക. എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.   

=== വായനക്കളരി ===
=== വായനക്കളരി ===
[[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു|വായന കോർണർ]]
[[പ്രമാണം:IMG 0104.JPG|ലഘുചിത്രം|263x263ബിന്ദു|വായന കോർണർ|പകരം=|നടുവിൽ]]
  മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ  തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.

1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694676" എന്ന താളിൽനിന്ന് ശേഖരിച്ചത്