"യു.പി.എസ്സ് മുരുക്കുമൺ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 25: വരി 25:


[[പ്രമാണം:WhatsApp Image 2022-01-31 at 10.31.30 PM.jpeg|ലഘുചിത്രം|507x507ബിന്ദു|'''''SREESANTH.S'''''|പകരം=]]
[[പ്രമാണം:WhatsApp Image 2022-01-31 at 10.31.30 PM.jpeg|ലഘുചിത്രം|507x507ബിന്ദു|'''''SREESANTH.S'''''|പകരം=]]





13:55, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച പ്രവർത്തനത്തിന്A+ കരസ്ഥമാക്കി നല്ല പാഠം പദ്ധതി.

ബാലരമ ഡൈജസ്റ്റ്

പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്ത കളിൽ നിന്നറിഞ്ഞ ബാലരമ സംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു.


മലയാള മനോരമ നല്ല പാഠം ശിശു ദിനത്തോടനുബന്ധിച്ച് നടത്തിയ " കുട്ടികൂട്ടം " ചാലഞ്ചിൽ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം നേടി

SREESANTH.S







സമഗ്രശിക്ഷാകേരളം Up വിഭാഗം ഒന്നാം സ്ഥാനം

സമഗ്രശിക്ഷാകേരളം LP, UP, HS, HSS/VHSE തലങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിആയ മുരുക്കുമൺ യു. പി. സ്കൂളിലെ Sreesanth.S, VIIC.ശാസ്ത്രം, ഗണിതശാസ്ത്രം,സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ നടത്തപെട്ടത്.