"ജി ബി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
[[പ്രമാണം:13028 Theertha ajayan.2.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു|Theertha Ajayan plus one science ]] | [[പ്രമാണം:13028 Theertha ajayan.2.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു|Theertha Ajayan plus one science ]] | ||
2022 ജനുവരി 11 ന് സ്ഥിരീകരിച്ച പ്രകാരം 20 സെക്കന്റിനുള്ളിൽ ഭരതനാട്യം നൃത്തത്തിലെ ഒറ്റ കൈ ആംഗ്യങ്ങളായ "ഹസ്ത മുദ്രകൾ" അവതരിപ്പിച്ചതിലുടെ അവതരണ മികവിനുള്ള അംഗീകാരം നേടുകയുണ്ടായി. | 2022 ജനുവരി 11 ന് സ്ഥിരീകരിച്ച പ്രകാരം 20 സെക്കന്റിനുള്ളിൽ ഭരതനാട്യം നൃത്തത്തിലെ ഒറ്റ കൈ ആംഗ്യങ്ങളായ "ഹസ്ത മുദ്രകൾ" അവതരിപ്പിച്ചതിലുടെ അവതരണ മികവിനുള്ള അംഗീകാരം നേടുകയുണ്ടായി. | ||
06:58, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
*ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്
തീർത്ഥ അജയൻ

( പ്ലസ് വൺ സയൻസ് )

2022 ജനുവരി 11 ന് സ്ഥിരീകരിച്ച പ്രകാരം 20 സെക്കന്റിനുള്ളിൽ ഭരതനാട്യം നൃത്തത്തിലെ ഒറ്റ കൈ ആംഗ്യങ്ങളായ "ഹസ്ത മുദ്രകൾ" അവതരിപ്പിച്ചതിലുടെ അവതരണ മികവിനുള്ള അംഗീകാരം നേടുകയുണ്ടായി.
നിരഞ്ജൻ കൊക്കാടൻ
(+2 കമ്പ്യൂട്ടർ സയൻസ് )
കേരള അക്വാട്ടിക് അസോസിയേഷൻ നടത്തിയ കേരള ഒളിമ്പിക്സ് ജില്ലാതല നീന്തൽ മത്സരത്തിൽ 800 മീറ്റർ 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും കണ്ണൂർ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു.
ദേവിക.പി
(+2 കോമേഴ്‌സ് )
സമഗ്ര ശിക്ഷ കേരള ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിലെ സംസ്ഥാന തല വിജയികൾക്കുള്ള രണ്ടു ദിവസത്തെ ക്യാമ്പിലേക് തെരഞ്ഞെടുക്കപെട്ടു.
SIEMAT ഡയറക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.
റിതിൻ രാജീവ്
(+1 കമ്പ്യൂട്ടർ സയൻസ്)
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.
ഫുട്ബോൾ
2018-19 ൽ സുബ്രതോ കപ്പിൽ സബ്ജൂനിയർ(14 വയസ്സ് ) വിഭാഗത്തിൽ ജില്ലാതല ജേതാക്കൾ