"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:


==   <small>'''<u>തണൽ ---</u>'''  '''<u>കനിവിൻറെ  കാരുണ്യ സ്പർശം</u>'''</small>                        ==
==   <small>'''<u>തണൽ ---</u>'''  '''<u>കനിവിൻറെ  കാരുണ്യ സ്പർശം</u>'''</small>                        ==
<blockquote>           കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.</blockquote>
<blockquote>           കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.
 
ഇത്തരം ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനും ,അവരുടെ രക്ഷിതാക്കളുടെ ബോധവത്കരണത്തിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു "തണൽ".ഈ പദ്ധതി പ്രകാരം ഭിന്നശേഷികുട്ടികൾക്കു വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി.ഇവർക്കായി പഞ്ചായത്തു തലത്തിൽ ഫിസിയോതെറാപ്പി സെൻറെർ  ആരംഭിച്ചു..ഈ കുട്ടികൾക്കായി വിവിധ ഉപകരണ ങ്ങൾ ലഭ്യമാക്കി.വിവിധ തരത്തിലുള്ള ചികിത്സകൾക്ക് അവരെ വിധേയരാക്കി .</blockquote>


== '''<u><small>മാധ്യമങ്ങൾക്ക് ആദരം</small></u>''' ==
== '''<u><small>മാധ്യമങ്ങൾക്ക് ആദരം</small></u>''' ==