"ഗവ. വി എച്ച് എസ് എസ് വെളളാർമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(COUNCELLING)
വരി 2: വരി 2:
വനിതാ ശിശു വികസന വകുപ്പിന്റെ ഐ സി ഡി എസ് കല്പറ്റ അഡിഷണലിന്റെ സൈക്കോ സോഷ്യൽ പദ്ധതിയുടെ കൗൺസലിങ് സേവനം സ്കൂളിൽ ലഭ്യമാണ് .

സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകി വരുന്നു . വിദ്യാർഥികൾക്കു വരുന്ന മാനസിക സങ്കർഷം ലഘുകരിക്കുന്നതിനും പഠന പഠ്യേതര മേഖലയിലേക്ക് തിരിച്ചു വിടാൻ സൈക്കോ സോഷ്യൽ സപ്പോർട്ടും  നൽകുന്നു . ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസുകൾ , ആത്മഹത്യ ഇനിയവയും നൽകി വരുന്നു . രക്ഷിതാക്കളുടെ മാനസിക സങ്കര്ഷം ലഘുകരിക്കുന്നതിനു പി ടി എ കളിൽ പോസിറ്റീവ് പേരെന്റിക് നടത്തിവരുന്നു .
സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകി വരുന്നു . വിദ്യാർഥികൾക്കു വരുന്ന മാനസിക സങ്കർഷം ലഘുകരിക്കുന്നതിനും പഠന പഠ്യേതര മേഖലയിലേക്ക് തിരിച്ചു വിടാൻ സൈക്കോ സോഷ്യൽ സപ്പോർട്ടും  നൽകുന്നു . ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസുകൾ , ആത്മഹത്യ ഇനിയവയും നൽകി വരുന്നു . രക്ഷിതാക്കളുടെ മാനസിക സങ്കര്ഷം ലഘുകരിക്കുന്നതിനു പി ടി എ കളിൽ പോസിറ്റീവ് പേരെന്റിക് നടത്തിവരുന്നു .വിദ്യാർത്ഥികളുടെ പഠനം , കുടുംബ അന്തരീക്ഷം എന്നിവ മനസിലാക്കുന്നതിനായി ഗൃഹ സന്ദർശനവും നടത്തി വരുന്നു
[[പ്രമാണം:15036 VELLARMALA COUNCELLING.jpeg|ലഘുചിത്രം|288x288ബിന്ദു]]

22:50, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൗൺസലിങ് സേവനം