"ജി ബി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ബി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
07:28, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് | ||
തീർത്ഥ അജയൻ | |||
( പ്ലസ് വൺ സയൻസ് ) | |||
2022 ജനുവരി 11 ന് സ്ഥിരീകരിച്ച പ്രകാരം 20 സെക്കന്റിനുള്ളിൽ ഭരതനാട്യം നൃത്തത്തിലെ ഒറ്റ കൈ ആംഗ്യങ്ങളായ "ഹസ്ത മുദ്രകൾ" അവതരിപ്പിച്ചതിലുടെ അവതരണ മികവിനുള്ള അംഗീകാരം നേടുകയുണ്ടായി. | |||
നിരഞ്ജൻ കൊക്കാടൻ | |||
(+2 കമ്പ്യൂട്ടർ സയൻസ് ) | |||
കേരള അക്വാട്ടിക് അസോസിയേഷൻ നടത്തിയ കേരള ഒളിമ്പിക്സ് ജില്ലാതല നീന്തൽ മത്സരത്തിൽ 800 മീറ്റർ 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും കണ്ണൂർ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു. | |||
ദേവിക.പി | |||
(+2 കോമേഴ്‌സ് ) | |||
സമഗ്ര ശിക്ഷ കേരള ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിലെ സംസ്ഥാന തല വിജയികൾക്കുള്ള രണ്ടു ദിവസത്തെ ക്യാമ്പിലേക് തെരഞ്ഞെടുക്കപെട്ടു. | |||
SIEMAT ഡയറക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. | |||
റിതിൻ രാജീവ് | |||
(+1 കമ്പ്യൂട്ടർ സയൻസ്) | |||
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. | |||
ഫുട്ബോൾ | |||
2018-19 ൽ സുബ്രതോ കപ്പിൽ സബ്ജൂനിയർ(14 വയസ്സ് ) വിഭാഗത്തിൽ ജില്ലാതല ജേതാക്കൾ |