ഉള്ളടക്കത്തിലേക്ക് പോവുക

"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30087HM (സംവാദം | സംഭാവനകൾ)
30087HM (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:
* ഡെയ്സി ഫിലിപ്പ്                 
* ഡെയ്സി ഫിലിപ്പ്                 
* ജ്യോതി പി ആർ.               
* ജ്യോതി പി ആർ.               
* ബേബി ജോർജ്              
* ബേബി ജോർജ്          
* സുനിൽകുമാർ എം
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
മുരിക്കാശ്ശേരിയിൽ നിന്നും മേലെ ചിന്നാർ-കട്ടപ്പന ബസിൽ കയറി 10 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്.      കട്ടപ്പനയിൽ നിന്നും വരുമ്പോൾ മേലെ ചിന്നാർ-അടിമാലി ബസിൽ കയറി പെരിഞ്ചാംകുട്ടി ഇറങ്ങി അവിടെ നിന്നും സമാന്തര സർവ്വീസിൽ കയറി 7 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിന് മുന്നിൽ എത്തിച്ചേരാവുന്നതാണ്.{{#multimaps:9.906774267151112, 77.05588956146404|zoom=18}}

16:11, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി
വിലാസം
പെരിഞ്ചാംകുട്ടി

685604
,
ഇടുക്കി ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04868263330
ഇമെയിൽghsperinchankutty@Gmail.Com
കോഡുകൾ
സ്കൂൾ കോഡ്30087 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ എം
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് കെ സുനു
അവസാനം തിരുത്തിയത്
21-02-202230087HM

ഭൗതികസൗകര്യങ്ങൾ

1.42 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടത്തിലായി ആറ് ക്ലാസ് റൂമുകളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കിയിട്ടുണ്ട്. നവീകരിച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • എൻ.കെ ദിവാകരൻ
  • എം. എൻ ശ്രീധരൻ
  • രാമസ്വാമി ആചാരി
  • മത്തായി
  • ജനാർദ്ദനൻ നായർ.
  • എം.കെ വേലായുധൻ.
  • കെ.ഒ മറിയകുട്ടി
  • ടി.വി മറിയം
  • വനജകുമാരി എം.എസ്
  • കെ വി പൈലി
  • സെൽവരാജ് എ.
  • ഗ്രെസി പോൾ
  • സുഗതകുമാർ കെ ജി
  • ഇന്ദിരകുമാരി
  • തെയ്യാമ കുരുവിള.
  • ടി കെ ബാലകൃഷ്ണ പിള്ള.
  • ജയിംസ് പോൾ.
  • ഡെയ്സി ഫിലിപ്പ്
  • ജ്യോതി പി ആർ.
  • ബേബി ജോർജ്

വഴികാട്ടി