"എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 87: | വരി 87: | ||
=== നവംബർ 1- "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം === | === നവംബർ 1- "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം === | ||
കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടികൾ തിരികെ സ്കൂളുകളിൽ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളുകൾക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു. നാട്ടുകാരും എസ്. എസ്. ജി. പ്രതിനിധികളും മാനേജ്മെന്റും അധ്യാപകരും ഗവൺമെന്റും മറ്റെല്ലാ തദ്ദേശീയ പ്രവർത്തകരും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ | കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടികൾ തിരികെ സ്കൂളുകളിൽ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളുകൾക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു. നാട്ടുകാരും എസ്. എസ്. ജി. പ്രതിനിധികളും മാനേജ്മെന്റും അധ്യാപകരും ഗവൺമെന്റും മറ്റെല്ലാ തദ്ദേശീയ പ്രവർത്തകരും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസ വിതരണവും ഉണ്ടായിരുന്നു. | ||
=== സൗജന്യ ബാഗ് വിതരണം (01-11-2021) === | |||
നവംബർ 1-നു സ്കൂളിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗും പുസ്തകങ്ങളും ക്രയോൺസും പെൻസിൽ ഉൾപ്പെടെ ഉള്ള ബോക്സും വിതരണം ചെയ്തു. ആദ്യ ദിവസം സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ സാധനങ്ങൾ കൈമാറി. ചടങ്ങിന് ജനമൈത്രി പോലീസ് ഉൾപ്പെടെ എല്ലാവരുടെയും സാനിധ്യം ഉണ്ടായിരുന്നു. | |||