"എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 60: | വരി 60: | ||
=== പോഷൺ അഭിയാൻ അസംബ്ലി (13.09.2021) === | === പോഷൺ അഭിയാൻ അസംബ്ലി (13.09.2021) === | ||
13.09.2021 നു തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് പോഷൺ അഭിയാൻ അസംബ്ലി നടന്നു. 25ഓളം കുട്ടികൾ പങ്കെടുത്തു. പോഷകാഹാരത്തെ കുറിച്ച് കുട്ടികൾക്ക് അധ്യാപകർ, പ്രധാനാധ്യാപിക എന്നിവർ ക്ലാസ് നൽകി. | 13.09.2021 നു തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് പോഷൺ അഭിയാൻ അസംബ്ലി നടന്നു. 25ഓളം കുട്ടികൾ പങ്കെടുത്തു. പോഷകാഹാരത്തെ കുറിച്ച് കുട്ടികൾക്ക് അധ്യാപകർ, പ്രധാനാധ്യാപിക എന്നിവർ ക്ലാസ് നൽകി. | ||
=== "കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് (16/09/2021) === | |||
രാത്രി 7മണിക്ക് പോഷൺ അഭിയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നടന്നു. "കുട്ടികളും പോഷകാഹാരവും" എന്ന വിഷയത്തിൽ പന്നിയൂർ പെപ്പർ റിസേർച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി ഐറീന സി. കെ. യാണ് ക്ലാസ് നൽകിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. | |||
=== സെപ്തംബർ 16- ഓസോൺ ദിനം === | |||
ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, ഓസോൺ ദിനം- കുറിപ്പ് എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
=== "മേളപ്പെരുക്കം"- സർഗവേദി (19/09/2021) === | |||
ഞായറാഴ്ച ഉച്ചക്ക് 2മണിക്ക് കുട്ടികൾക്ക് അവരുടെ കലാവാസനകൾ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു സർഗവേദി "മേളപ്പെരുക്കം" എന്ന പേരിൽ ഓൺലൈൻ ആയി തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 2 മണി മുതൽ 1 മണിക്കൂർ സമയം ഇതിനായി ഒരുക്കം എന്നും തീരുമാനിച്ചു. | |||
=== "അനീമിയ നിർമാർജ്ജനം" ബോധവൽക്കരണ ക്ലാസ് (26-09-2021) === | |||
ഞായറാഴ്ച വൈകിട്ട് 7.30 നു ഒരു സ്പെഷ്യൽ പി. ടി. എ. എക്സിക്യൂട്ടീവ് യോഗം ഓൺലൈൻ ആയി വിളിച്ചു ചേർത്തു. യോഗത്തിൽ കുന്ദമംഗലം ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസറായ ശ്രീമതി അനിത കുമാരി എൻ. "അനീമിയ നിർമാർജ്ജനം" എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു ക്ലാസ് നൽകി മുഴുവൻ അധ്യാപകരും 5 ഓളം കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. | |||