"നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:
[[നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം|തുടർന്നു വായിക്കുക.]]
[[നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം|തുടർന്നു വായിക്കുക.]]

== ഭൗതികസൗകര്യങ്ങൾ =
=ഭൗതികസൗകര്യങ്ങൾ =

മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന    ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന    ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
വരി 67: വരി 67:
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ =
=പാഠ്യേതര പ്രവർത്തനങ്ങൾ =
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു.
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു.
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.
ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.

== മാനേജ്‌മെന്റ് =
=മാനേജ്‌മെന്റ് =

1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
വരി 82: വരി 82:
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.

== മുൻസാരഥികൾ =
=മുൻസാരഥികൾ =

ഗോപാലൻ മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
വരി 94: വരി 94:
മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ  
മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.

== = വാർഷികാഘോഷം ==
== വാർഷികാഘോഷം ==

==വഴികാട്ടി=  
=വഴികാട്ടി=  
സ്കൂളിൽഎത്തിച്ചേരാനുള്ള വഴി  
സ്കൂളിൽഎത്തിച്ചേരാനുള്ള വഴി  

10:40, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
വിലാസം
കിടഞ്ഞി

നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,കിടഞ്ഞി
,
കിടഞ്ഞി പി.ഒ.
,
670675
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0490 2394630
ഇമെയിൽknimlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14412 (സമേതം)
യുഡൈസ് കോഡ്32020500208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീരൂപ് പി പറമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്നസീറ എൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
20-02-2022Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.

തുടർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

വൈദ്യുതി സൗകര്യമുള്ളതും, എല്ലാ ക്ലാസുകളിലും ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടുന്നതുമായ ക്ലാസ്മുറികളാണ് . അതോടപ്പം ക്ലാസുകളിൽ ഫാനും ലൈറ്റും കൂടി സജ്ജീകരിച്ചിട്ടുണ്ട് .

ഐ.ടി. അധിഷ്ടിത പഠനത്തിനായി നിലവിൽ 2 കമ്പ്യൂട്ടറുകൾ ഉണ്ട്. എല്ലാ സൗകര്യവുമുള്ള ടൈൽ പതിച്ച പാചകപ്പുരയും ഉണ്ട്.

കുടിവെള്ളത്തിനായി കിണറും ഫിൽട്ടർ ചെയ്തുവരുന്ന പൈപ്പ് വെള്ളവും ലഭ്യമാക്കുന്നുണ്ട്.

വിഭവപോഷണ സമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിൽ നൽകുന്നു.

ശരാശരി കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ലൈബ്രറി സൗകര്യവും .മികച്ച പഠനം .അച്ചടക്കം എന്നിവ സ്കൂളിനെ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്.

മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു. സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.

മാനേജ്‌മെന്റ്

1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.

1996 ൽ അവരുടെ നിര്യാണം മൂലം അദ്ധേഹത്തിന്റെ മകൻ ശ്രീ.വിജയകുമാരൻ മാസ്റ്ററാണ് പിന്നീട് മാനേജരായത് .

വിദ്യാലയത്തിന്റെ ഉന്നമനത്തിനായി അദ്ധേഹം വിദ്യാലയം പളളിക്കമ്മിറ്റിക് കൈമാറി. 2009 ൽ വിദ്യാലയം നുസ്രത്തുൽ ഇസ്ലാം മദ്രസ്സയിലേക്ക് മാറ്റി. ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.

മുൻസാരഥികൾ

ഗോപാലൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി T.H.കുഞ്ഞിരാമൻ മാസ്റ്റർ പത്മിനി ടീച്ചർ ശ്രീമതി രാധാബായ് ടീച്ചർ തോമസ്സ് മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ അബൂബക്കർ മാസ്റ്റർ മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.

വാർഷികാഘോഷം

വഴികാട്ടി

സ്കൂളിൽഎത്തിച്ചേരാനുള്ള വഴി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പള്ളൂർ ചൊക്ലി വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ കിടഞ്ഞിയിലെത്തും. കിടഞ്ഞി ബസ് സ്റ്റോപ്പ്ന്റെ അടുത്ത് നിന്ന് 100 മീറ്റർ അടുത്തുള്ള കിടഞ്ഞി ജുമാ മസ്ജിദിനടുത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps: 11.6917892039536, 75.59934276399392|zoom=16 }}