"സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവേശനോത്സവത്തിന്റെ ഫോട്ടോ ഇതിൽ ചേർത്തിട്ടുണ്ട്.)
No edit summary
 
വരി 1: വരി 1:
കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുകിടന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചു . നവംബർ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി .രണ്ട് ബാച്ചുകൾ ആയിട്ടാണ് ക്ലാസ്സുകൾ നടത്തുന്നത് .തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ ഉച്ചവരെ ആദ്യ ബാച്ചും വ്യാഴം, വെള്ളി  , ശനി ദിവസങ്ങളിൽ രണ്ടാം ബാച്ചും സ്കൂളിൽ വരുന്നുണ്ട്. എല്ലാദിവസവും ഓൺലൈൻ ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഫോട്ടോ ഇതിൽ ചേർത്തിട്ടുണ്ട്.  മറ്റ് അനവധി പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും വളരെ സജീവമായി നടത്തിവരുന്നു...ചിത്രരചന, സംഗീതം , കളരി, നൃത്തം , ബാൻഡ്സെറ്റ് എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാണ്  ,  കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു. മാതൃഭാഷ സുഗമമായി  ഉപയോഗിക്കുവാൻ  പഠിക്കുവാൻ കുട്ടികളെ ഒരുക്കുന്നു.എല്ലാത്തരത്തിലുംഉള്ള  കലാകായിക പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചിക്കു ചേർന്നവിധം  അഭിരുചികളെ വളർത്തി കൊണ്ടു വരുവാൻ കഴിവുള്ള അധ്യാപകർ കുട്ടികളുടെ കഴിവുകളെ വളർത്തി കൊണ്ടുവരുവാൻ ശ്രമിക്കുന്നു.... {{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുകിടന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നു മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചു . നവംബർ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി .രണ്ട് ബാച്ചുകൾ ആയിട്ടാണ് ക്ലാസ്സുകൾ നടത്തുന്നത് .തിങ്കൾ , ചൊവ്വ , ബുധൻ ദിവസങ്ങളിൽ ഉച്ചവരെ ആദ്യ ബാച്ചും വ്യാഴം, വെള്ളി  , ശനി ദിവസങ്ങളിൽ രണ്ടാം ബാച്ചും സ്കൂളിൽ വരുന്നുണ്ട്. എല്ലാദിവസവും ഓൺലൈൻ ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഫോട്ടോ ഇതിൽ ചേർത്തിട്ടുണ്ട്.  മറ്റ് അനവധി പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും വളരെ സജീവമായി നടത്തിവരുന്നു...ചിത്രരചന, സംഗീതം , കളരി, നൃത്തം , ബാൻഡ്സെറ്റ് എന്നിവ പരിശീലിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാണ്  ,  കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുന്നു. മാതൃഭാഷ സുഗമമായി  ഉപയോഗിക്കുവാൻ  പഠിക്കുവാൻ കുട്ടികളെ ഒരുക്കുന്നു.എല്ലാത്തരത്തിലുംഉള്ള  കലാകായിക പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചിക്കു ചേർന്നവിധം  അഭിരുചികളെ വളർത്തി കൊണ്ടു വരുവാൻ കഴിവുള്ള അധ്യാപകർ കുട്ടികളുടെ കഴിവുകളെ വളർത്തി കൊണ്ടുവരുവാൻ ശ്രമിക്കുന്നു....

15:30, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം