"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:
== '''സ്വാതന്ത്ര്യ ദിനം''' ==
== '''സ്വാതന്ത്ര്യ ദിനം''' ==
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു ദേശഭക്തിഗാനങ്ങൾ, കുട്ടികൾ സ്വാതന്ത്ര്യഗീതങ്ങൾക്ക് ഇണങ്ങുന്ന ചുവടുകൾ വെച്ചു. തുടർന്ന് ചിത്രരചനാ പ്രദർശനം ഉണ്ടായി.'''
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു ദേശഭക്തിഗാനങ്ങൾ, കുട്ടികൾ സ്വാതന്ത്ര്യഗീതങ്ങൾക്ക് ഇണങ്ങുന്ന ചുവടുകൾ വെച്ചു. തുടർന്ന് ചിത്രരചനാ പ്രദർശനം ഉണ്ടായി.'''
== '''പ്രാർത്ഥന''' ==
'''നമ്മുടെ വിദ്യാലയത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ പ്രാർത്ഥന അവതരിപ്പിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലയാളം, ബുധൻ ഇംഗ്ലീഷ്, വ്യാഴം ഹിന്ദി. വെള്ളി, ശനി സംസ്കൃതം എന്നിങ്ങനെ യാണ് പ്രാർത്ഥന അവതരിപ്പിക്കുന്നത്'''

13:45, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തിന്റെ ഭാഗമായി BRC സംഘടിപ്പിച്ച ദേശഭക്തി ഗാനം, പ്രാദേശിക ചരിത്രരചന എന്നീ പരിപാടികളിൽ എല്ലാ വിഭാഗങ്ങളിലും(UP - HS- HSS) ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ്.

വായനാ ദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച്  കുട്ടികൾ ഒരു സംഗീതമാഗസിൻ നിർമ്മിച്ചു.

https://drive.google.com/file/d/1doJMDfTG7tlC-b_RBXi7Hqcw5Bjc66HF/view

സംഗീത ദിനം

ജൂൺ 21 സംഗീതദിനത്തോടനുബന്ധിച്ച്  കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. സംഗീതത്തിന്റെ മഹിമയെ കുറിച്ചുള്ള ഗാനങ്ങളും, നൃത്തവും കുട്ടികൾ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു ദേശഭക്തിഗാനങ്ങൾ, കുട്ടികൾ സ്വാതന്ത്ര്യഗീതങ്ങൾക്ക് ഇണങ്ങുന്ന ചുവടുകൾ വെച്ചു. തുടർന്ന് ചിത്രരചനാ പ്രദർശനം ഉണ്ടായി.

പ്രാർത്ഥന

നമ്മുടെ വിദ്യാലയത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ പ്രാർത്ഥന അവതരിപ്പിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലയാളം, ബുധൻ ഇംഗ്ലീഷ്, വ്യാഴം ഹിന്ദി. വെള്ളി, ശനി സംസ്കൃതം എന്നിങ്ങനെ യാണ് പ്രാർത്ഥന അവതരിപ്പിക്കുന്നത്