"സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | '''സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂളിന്റെ ആദ്യകാല ചരിത്രം''' | ||
1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. | |||
ബഹുമാനപ്പെട്ട കോർ എപ്പിസ്കോപ്പ് അച്ചൻ പ്രസ്തുത സ്ഥാപനം 1984ൽ മീനങ്ങാടി സെന്റ്nപീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിക്ക് സ്വമനസ്സാലെ നൽകുകയും ചെയ്തു. 1985ൽ 7 അംഗ സ്കൂൾ ഗവേണിംഗ് ബോർഡ് നിലവിൽ വന്നു. ആദ്യത്തെ ബോർഡ് മെമ്പർമാർ താഴെ പറയുന്നവരാണ്. സ്കൂളിന്റെ ആദ്യ രക്ഷാധികാരി അഭി. ഡോ. യൂഹാനോൻ മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ആണ്. | |||
1. വന്ദ്യ പി.സി.മിഖായേൽ കോർ എപ്പിസ്കോപ്പ | |||
2. ശ്രീ. കെ.ഒ. ഇസഹാക്ക് | |||
3. ശ്രീ. എൻ.പി. യൽദോ | |||
4. ശ്രീ. റ്റി.എം. മാത്യു | |||
5. ഡോ. മാത്യു തോമസ് വെളിന്ത | |||
6. ശ്രീ. പി.പി. മത്തായിക്കുഞ്ഞ് | |||
7. ശ്രീ. ചെറിയാൻ ഓലിക്കൽ | |||
'''ആദ്യത്തെ മാനേജർ''' | |||
1. ഡീക്കൻ കുര്യാക്കോസ് തയ്യിൽ | |||
'''ആദ്യത്തെ ഗുരുക്കന്മാർ''' | |||
ശ്രീമതി. കെ.വി. മറിയം, ശ്രീമതി. കെറ്റി. വത്സ ടീച്ചർ, ശ്രീമതി. ലിസി ടീച്ചർ (മേരി മിഖായേൽ), ശ്രീമതി. റ്റി.എം. ബീന ടീച്ചർ, ശ്രീമതി. കെ.പി. വൽസ ടീച്ചർ, പി.വി ജോസ് മാസ്റ്റർ എന്നിവർ ആയിരുന്നു.{{HSchoolFrame/Pages}} |
19:59, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂളിന്റെ ആദ്യകാല ചരിത്രം
1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.
ബഹുമാനപ്പെട്ട കോർ എപ്പിസ്കോപ്പ് അച്ചൻ പ്രസ്തുത സ്ഥാപനം 1984ൽ മീനങ്ങാടി സെന്റ്nപീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിക്ക് സ്വമനസ്സാലെ നൽകുകയും ചെയ്തു. 1985ൽ 7 അംഗ സ്കൂൾ ഗവേണിംഗ് ബോർഡ് നിലവിൽ വന്നു. ആദ്യത്തെ ബോർഡ് മെമ്പർമാർ താഴെ പറയുന്നവരാണ്. സ്കൂളിന്റെ ആദ്യ രക്ഷാധികാരി അഭി. ഡോ. യൂഹാനോൻ മോർ പീലക്സിനോസ് മെത്രാപ്പോലീത്ത ആണ്.
1. വന്ദ്യ പി.സി.മിഖായേൽ കോർ എപ്പിസ്കോപ്പ
2. ശ്രീ. കെ.ഒ. ഇസഹാക്ക്
3. ശ്രീ. എൻ.പി. യൽദോ
4. ശ്രീ. റ്റി.എം. മാത്യു
5. ഡോ. മാത്യു തോമസ് വെളിന്ത
6. ശ്രീ. പി.പി. മത്തായിക്കുഞ്ഞ്
7. ശ്രീ. ചെറിയാൻ ഓലിക്കൽ
ആദ്യത്തെ മാനേജർ
1. ഡീക്കൻ കുര്യാക്കോസ് തയ്യിൽ
ആദ്യത്തെ ഗുരുക്കന്മാർ
ശ്രീമതി. കെ.വി. മറിയം, ശ്രീമതി. കെറ്റി. വത്സ ടീച്ചർ, ശ്രീമതി. ലിസി ടീച്ചർ (മേരി മിഖായേൽ), ശ്രീമതി. റ്റി.എം. ബീന ടീച്ചർ, ശ്രീമതി. കെ.പി. വൽസ ടീച്ചർ, പി.വി ജോസ് മാസ്റ്റർ എന്നിവർ ആയിരുന്നു.
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |