"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) |
Portkollam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.മേരിഗീത | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.മേരിഗീത | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അനീഷ.ഡി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അനീഷ.ഡി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Valiyakada school.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
15:12, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട | |
---|---|
വിലാസം | |
പോർട്ട് കൊല്ലം പോർട്ട് കൊല്ലം , പള്ളിത്തോട്ടം പി.ഒ. , 691006 , കൊല്ലം ജില്ല | |
സ്ഥാപിതം | 14 - 08 - 1897 |
വിവരങ്ങൾ | |
ഫോൺ | 0474 2766348 |
ഇമെയിൽ | valiyakadastjosephsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41461 (സമേതം) |
യുഡൈസ് കോഡ് | 32130600412 |
വിക്കിഡാറ്റ | Q110297000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ.ജോഫിമേരി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.മേരിഗീത |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.അനീഷ.ഡി |
അവസാനം തിരുത്തിയത് | |
16-02-2022 | Portkollam |
ചരിത്രം
പോർട്ട് കൊല്ലം ദേശാവാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 1897 ഓഗസ്റ്റ് 14-)0തീയതി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 125-)0വർഷത്തിലേക്കാണ്.ജാതി മത ഭേദമന്യേ അനേകം കുരുന്നുകൾക്കു അക്ഷരദീപം പകർന്നു നൽകിക്കൊണ്ടിരിക്കുന്നു ഈ വിദ്യാലയം.1968ൽ ഇത് ഒരു യു. പി സ്കൂളായി ഉയർത്തപ്പെട്ടു.
- കൊല്ലം നഗരത്തിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിൽ ഒന്നാണ് വലിയകട സെന്റ്. ജോസഫ്സ് സ്കൂൾ .
- ഈ സ്കൂൾ കെട്ടിടം വളരെ വിശാലവും മനോഹരവുമാണ്.
- സ്കൂളിന് ഒരു വലിയ കളിസ്ഥലം ഉണ്ട്.
- ഈ സ്കൂളിൽ കുട്ടികൾ അച്ചടക്കത്തോടെ ഒരുമിച്ച് പഠിക്കുകയും കളിക്കുകയും ചെയ്യുന്നു.
- സ്കൂൾ അധ്യാപകർ എല്ലാവരോടും വളരെ ദയയും കരുതലും ഉള്ളവരാണ്.
- സ്കൂളിലെ എല്ലാ ദേശീയ ചടങ്ങുകളും ഞങ്ങൾ വളരെ നല്ല
രീതിയിൽ ആഘോഷിക്കുന്നു.
- സ്കൂളിൽ പുസ്തകങ്ങൾ വായിക്കാൻ കഴിയുന്ന ഒരു വലിയ ലൈബ്രറി ഉണ്ട്.
- സ്കൂൾ ആഴ്ചയിൽ ഒരിക്കൽ ശാരീരിക വിദ്യാഭ്യാസ ക്ലാസുകൾ നടത്തുന്നു.
- സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്, അത് നന്നായി സജ്ജീകരിച്ചിരിക്കുന്നു.
- എല്ലാ ദിവസവും പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിനാൽ കുട്ടികൾക്കു സ്കൂളിൽ വരാൻ വളരെ ഇഷ്ടമാണ്.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക അന്തരീക്ഷം, ഇന്റർലോക്ക് പാകിയ സ്കൂൾ പരിസരം, പൂന്തോട്ടം, കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- KCSL
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.Sr. ഫാത്തിമ. എഫ് 2.smt.പോളിൻ. പി 3. Smt. മെർലിൻ. എൻ 4. Smt. ജോസഫിൻ. റ്റി 5. Smt. നിർമല. പി 6. Smt. ഗ്രേസിക്കുട്ടി. കെ.എം 7. Smt. ജയമേരി 8. Smt. മെർലിൻ. എഫ് 9. Smt. സത്യവതി പോൾ 10. Sri. നെൽസൺ അർനോൾഡ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ജോർജ്. ഡി. കാട്ടിൽ (കോർപറേഷൻ പ്രതിപക്ഷ നേതാവ്, പോർട്ട് ഡിവിഷൻ കൗൺസിലർ )
2. Prof. ആൻസോ കാൽബർട്ട് (റിട്ടയേർഡ് പ്രിൻസിപ്പിൾ, fmnc) 3. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ പ്രതിഭാധനരായ വിദ്യാർഥികൾ.
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 2.0 കി.മി അകലം.
- പോർട്ട് കൊല്ലം, പള്ളിത്തോട്ടം സ്ഥിതിചെയ്യുന്നു.
{{#multimaps:8.88127,76.58312 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41461
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ