"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 150: | വരി 150: | ||
==2018== | ==2018== | ||
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പതിമൂന്ന് സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ തല ബെസ്ററ് പി.റ്റി.എ അവാർഡ്. ജില്ലയിലെ മികച്ച സ്കൂൾ പിറ്റി.എ അവാർഡ്. <ref>[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82]സ്കൂൾ വിക്കി പുരസ്ക്കാരം - വിക്കി പേജ് </ref>സ്കൂൾ വിക്കി ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം . നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ സംസ്ഥാനതലത്തിൽ രണ്ട് പ്രൊജെക്റ്റുകൾക്കു എ ഗ്രേഡ് <br>. സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പതിമൂന്ന് സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ തല ബെസ്ററ് പി.റ്റി.എ അവാർഡ്. ജില്ലയിലെ മികച്ച സ്കൂൾ പിറ്റി.എ അവാർഡ്. <ref>[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82]സ്കൂൾ വിക്കി പുരസ്ക്കാരം - വിക്കി പേജ് </ref>സ്കൂൾ വിക്കി ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം . നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ സംസ്ഥാനതലത്തിൽ രണ്ട് പ്രൊജെക്റ്റുകൾക്കു എ ഗ്രേഡ് <br>. സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Statefair 18-35052.jpg | പ്രമാണം:Statefair 18-35052.jpg | ||
| വരി 159: | വരി 158: | ||
==2019== | ==2019== | ||
മലയാളമനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം | മലയാളമനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം. 100 % ശതമാനം വിജയം നേടിയ സ്കൂളിനുള്ള എം. എൽ. എ പുരസ്കാരം | ||
<gallery mode="packed-hover"> | |||
പ്രമാണം:Nallapatam 19 35052 (3).jpg | |||
പ്രമാണം:Nallapatam 19 35052 (1).jpg | |||
പ്രമാണം:Nallapatam 19 35052 (2).jpg | |||
പ്രമാണം:Meritawardmla 35052 (2).jpg | |||
പ്രമാണം:Meritawardmla 35052 (1).jpg | |||
</gallery> | |||
==2022== | ==2022== | ||
ജില്ലാ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഡിസ്ക്കസ് ത്രോ വിഭാഗത്തിൽ ആഷ് ലി ത്രേസ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ജില്ലാ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഡിസ്ക്കസ് ത്രോ വിഭാഗത്തിൽ ആഷ് ലി ത്രേസ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
21:03, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പുരസ്കാരങ്ങൾ , അംഗീകാരങ്ങൾ
1986
മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ
1987
മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ
1988
സ്കൌട്ട്, ഗൈഡ് ട്രൂപ്പുകൾ പ്രവർത്തനം ആരംഭിച്ചു , ഓപ്പൺ സ്റ്റേജ് നിർമ്മിക്കപ്പെട്ടു.
1989
1989-ൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
1990
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം, മികച്ച സ്കൂൾ
1991
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1992
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, സംസ്ഥാന ശാസ്ത്രോൽസവത്തിൽ മികച്ച സ്കൂൾ
1993
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, ടീച്ചിംഗ് എയിഡ് മത്സരത്തിൽ ഉണ്ണികൃഷ്ണൻ പി.ജി ഒന്നാം സ്ഥാനം കരസ്ഥമാക്കി
1994
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ബാൻഡ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ്
1995
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂൾ , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാർഡ്, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1996
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
1997
ബാൻഡ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ്നേടി,
1998
സോണൽ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം, പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കപ്പെട്ടു
1999
ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം
2000
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2001
കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു.
2002
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2004
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ , ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2005
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2006
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2007
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2008
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2009
കേരള സംസ്ഥാന അവാർഡ് , ഏറ്റവും മികച്ച പി.ടി.എ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേള - സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം , ആലപ്പുഴ ജില്ല സ്കൂൾ ഗണിത ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം
2010
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - സയൻസ്, ഗണിതം , സാമൂഹ്യ ശാസ്ത്ര മേളകളിൽ
2011
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മാതൃഭൂമി സീഡ് പുരസ്ക്കാരം. മികച്ച പ്രവർത്തനനങ്ങൾ കാഴ്ച വയ്ക്കുന്ന പരിസ്ഥിതി ക്ലബ് അംഗത്തിന് ലഭിക്കുന്ന ജെം ഓഫ് സീഡ് അവാർഡ് മാസ്റ്റർ അനുരാഗ് സി. എസ് കരസ്ഥമാക്കി.
2012
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മാതൃഭൂമി സീഡ് അവാർഡ്, ജെം ഓഫ് സീഡ് അവാർഡ്. മികച്ച വിജയം കാരസ്ഥമാക്കിയ സ്കൂളിനുള്ള പൊൻതൂവൽ അവാർഡ്.
2013
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മാതൃഭൂമി സീഡ് പുരസ്ക്കാരം. മലയാള മനോരമ നല്ലപാഠം പുരസ്കാരം
2014
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം
2015
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം. നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് .
2016
ആലപ്പുഴ ജില്ല സ്കൂൾ ശാസ്ത്രമേള ചാമ്പ്യൻ - ഹൈസ്കൂൾ വിഭാഗം, ഗണിതമേളയിൽ മികച്ച സ്‌കൂൾ. എം. പി യുടെ പൊൻതൂവൽ പുരസ്ക്കാരം
2017
കേരള സംസ്ഥാന അവാർഡ് , ഏറ്റവും മികച്ച രണ്ടാമത്തെ പി.ടി.എ, റണ്ണേഴ്‌സ് അപ് -സ്റ്റേറ്റ് ലെവൽ, പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ നാഷണൽ ലെവലിൽ പങ്കാളിത്തം. മികച്ച എസ്. എസ്. എൽ. സി വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള പൊൻതൂവൽ പുരസ്ക്കാരം
2018
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പതിമൂന്ന് സ്കൂളുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. സബ്ജില്ലാ തല ബെസ്ററ് പി.റ്റി.എ അവാർഡ്. ജില്ലയിലെ മികച്ച സ്കൂൾ പിറ്റി.എ അവാർഡ്. [1]സ്കൂൾ വിക്കി ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം . നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ സംസ്ഥാനതലത്തിൽ രണ്ട് പ്രൊജെക്റ്റുകൾക്കു എ ഗ്രേഡ്
. സംസ്ഥാനതല കലോത്സവത്തിൽ സ്‌കൂൾ ബാൻഡ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
2019
മലയാളമനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം. 100 % ശതമാനം വിജയം നേടിയ സ്കൂളിനുള്ള എം. എൽ. എ പുരസ്കാരം
2022
ജില്ലാ ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഡിസ്ക്കസ് ത്രോ വിഭാഗത്തിൽ ആഷ് ലി ത്രേസ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി.