"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) " പ്രതിഭകളെ ആദരിക്കൽ " എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രതിഭകളെ ആദരിക്കൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
No edit summary |
||
| വരി 1: | വരി 1: | ||
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയപ്രതിഭകളെ ആദരിക്കൽ പരിപാടിയെ പിൻതുണച്ച് പ്ലാവൂർ ഗവ. | പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയപ്രതിഭകളെ ആദരിക്കൽ പരിപാടിയെ പിൻതുണച്ച് പ്ലാവൂർ ഗവ. ഹെെസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് പ്രശസ്ത ഗായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ശ്രീ.ആമച്ചൽ രവി സാറിനെ 2019 ഡിസംബർ 4 ന് അദ്ദേഹത്തിൻെറ വീട്ടിൽ എത്തി ആദരിച്ചു. വിദ്യാർത്ഥികൾ അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു. | ||
20:33, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയപ്രതിഭകളെ ആദരിക്കൽ പരിപാടിയെ പിൻതുണച്ച് പ്ലാവൂർ ഗവ. ഹെെസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും ചേർന്ന് പ്രശസ്ത ഗായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ ശ്രീ.ആമച്ചൽ രവി സാറിനെ 2019 ഡിസംബർ 4 ന് അദ്ദേഹത്തിൻെറ വീട്ടിൽ എത്തി ആദരിച്ചു. വിദ്യാർത്ഥികൾ അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.