"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഡിറ്റിിംഗ് |
എഡിറ്റിിംഗ് |
||
| വരി 81: | വരി 81: | ||
സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തുള്ള 7 വാർഡുകളിലാണ് കുട്ടികൾ താമസിക്കുന്നത്. അധ്യാപകരെ പ്രത്യേകം ഗ്രൂപ്പുകളാക്കിയ ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ നടത്തി. രണ്ടാംഘട്ട ഗൃഹസന്ദർശനത്തിൽ ക്ലാസ്സ് അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം വിലയിരുത്തുകയും നോട്ടുകൾ നോക്കി നൽകുകയും വർക്ക്ഷീറ്റുകൾ വിതരണം ചെയ്ത് പിന്തുണ നൽകുകയും ചെയ്തു. | സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തുള്ള 7 വാർഡുകളിലാണ് കുട്ടികൾ താമസിക്കുന്നത്. അധ്യാപകരെ പ്രത്യേകം ഗ്രൂപ്പുകളാക്കിയ ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ നടത്തി. രണ്ടാംഘട്ട ഗൃഹസന്ദർശനത്തിൽ ക്ലാസ്സ് അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം വിലയിരുത്തുകയും നോട്ടുകൾ നോക്കി നൽകുകയും വർക്ക്ഷീറ്റുകൾ വിതരണം ചെയ്ത് പിന്തുണ നൽകുകയും ചെയ്തു. | ||