"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
എഡിറ്റ്
15054 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ചേർക്കാൻ
വരി 49: വരി 49:

പ്രവർത്തി പരിചയ പഠനത്തിന്റെ അധ്യാപികയായ ശ്രീമതി ജാൻസി ജയിംസിന്റെ നേതൃത്വത്തിൽ മാസ്ക് നിർമിക്കുന്നതിന് വേണ്ട പരിശീലനം ഓൺലൈനായി കുട്ടികൾക്ക് നൽകി. മാത്രമല്ല പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ വച്ച് അധ്യയനം ആരംഭിച്ചപ്പോൾ ആവശ്യമായ മാസ്കുകൾ ഇങ്ങനെ നിർമിച്ചു നൽകി.

* '''<big>അഗുമെന്റ‍ഡ് റിയാലിറ്റി - ക്ലാസ്സ്</big>'''
അഗുമെന്റ‍ഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ക്ലാസ്സുകളുടെ ട്രൈ ഔട്ട് കുട്ടികളിൽ വലിയ കൗതുകം ജനിപ്പിച്ചു. അന്തർദേശീയ കടുവാ ദിനത്തിൽ ഹസീന ടീച്ചറാണ് അഗുമെന്റഡ് റിയാലിറ്റി ഉപയോഗിച്ച്  ക്ലാസ്സ് തയ്യാറാക്കിയത്. കടുവയ്ക്കൊപ്പം നിന്ന് കടുവയെ പരിചയപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ്സ്. ഭാവിയിൽ നിരവധി സാധ്യതകൾ ഇത്തരം ക്ലാസ്സുകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്