"ഗവ. എച്ച് എസ് ഓടപ്പളളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മെച്ചപ്പെടുത്തി) |
(ചിത്രം ഉൾപെടുത്തി) |
||
വരി 2: | വരി 2: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:15054 School1.jpeg|ലഘുചിത്രം]] | |||
അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. ഇവയിലെല്ലാം കൂടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ 21 ഡിവിഷനുകളാണുള്ളത്. ആകെ 470 കുട്ടികൾ. ആൺകുട്ടികൾ 259, പെൺകുട്ടികൾ 211. അധ്യാപകർ 18, ഓഫീസ് ജീവനക്കാർ 5 പാചകക്കാരി 1 , ഡ്രൈവർ 1. സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. | അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. ഇവയിലെല്ലാം കൂടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ 21 ഡിവിഷനുകളാണുള്ളത്. ആകെ 470 കുട്ടികൾ. ആൺകുട്ടികൾ 259, പെൺകുട്ടികൾ 211. അധ്യാപകർ 18, ഓഫീസ് ജീവനക്കാർ 5 പാചകക്കാരി 1 , ഡ്രൈവർ 1. സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. |
14:51, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. ഇവയിലെല്ലാം കൂടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ 21 ഡിവിഷനുകളാണുള്ളത്. ആകെ 470 കുട്ടികൾ. ആൺകുട്ടികൾ 259, പെൺകുട്ടികൾ 211. അധ്യാപകർ 18, ഓഫീസ് ജീവനക്കാർ 5 പാചകക്കാരി 1 , ഡ്രൈവർ 1. സ്വന്തമായി സ്കൂൾ ബസ് ഉണ്ട്.