"ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:29, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചറിവുകൾ

നാമിന്നറിഞ്ഞു
നമ്മളെയറിഞ്ഞു
നാമിന്നറിഞ്ഞു
നാടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
എന്റെ വീടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
പഴയ രുചികളറിഞ്ഞു
നാമിന്നറിഞ്ഞു
കൂടുമ്പോൾ ഇമ്പമായ കുടുംബമറിഞ്ഞു
നാമിന്നറിയുന്നു
ഒരുമയും സ്നേഹവും കരുതലും തലോടലും
നാമിന്നറിയുന്നു ഞാനെന്ന ഭാവം നല്ലതല്ലെന്നും
തിരിച്ചറിവുകൾ

അശ്വതി യു എസ്
10 A ഗവ എച് എസ് ചെറ്റച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത