നാമിന്നറിഞ്ഞു
നമ്മളെയറിഞ്ഞു
നാമിന്നറിഞ്ഞു
നാടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
എന്റെ വീടിനെയറിഞ്ഞു
നാമിന്നറിഞ്ഞു
പഴയ രുചികളറിഞ്ഞു
നാമിന്നറിഞ്ഞു
കൂടുമ്പോൾ ഇമ്പമായ കുടുംബമറിഞ്ഞു
നാമിന്നറിയുന്നു
ഒരുമയും സ്നേഹവും കരുതലും തലോടലും
നാമിന്നറിയുന്നു ഞാനെന്ന ഭാവം നല്ലതല്ലെന്നും
തിരിച്ചറിവുകൾ