"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/ചെണ്ട എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ചെണ്ട എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:47, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചെണ്ട


ചെണ്ടു മോൻ പണ്ടൊരു ചെണ്ട കണ്ടു
ചെണ്ടയിൽ കൊട്ടുന്ന കോലു കണ്ടു
ചെണ്ടയടിച്ചവൻ വീണുരുണ്ടു
ണ്ടു... ണ്ടു... ണ്ടു ണ്ടു...ണ്ടു..........
വീണൊരു ശക്തിയിൽ ചെണ്ട പൊട്ടി
പൊട്ടിയ ചെണ്ടേടെ കോലു പൊട്ടി
വീണപ്പോൾ ചെണ്ടൂന്റെ കാലു പൊട്ടി
ണ്ടു ണ്ടു ണ്ടു ണ്ടു..........



സന്ധ്യ. വി. എസ്.
4A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത