"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
[[പ്രമാണം:Chitra.png|ലഘുചിത്രം|സ്പോർട്സ് ക്ലബ്ബ്]]കുട്ടികളുടെ ശാരീരിക വികാസത്തിനും കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുന്നതിനു വേണ്ടിയാണ് നമ്മുടെ വിദ്യാലയത്തിൽ ഒരു സ്പോർട്സ് ക്ലബ് ആരംഭിച്ചത്. | [[പ്രമാണം:Chitra.png|ലഘുചിത്രം|സ്പോർട്സ് ക്ലബ്ബ്]]കുട്ടികളുടെ ശാരീരിക വികാസത്തിനും കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുന്നതിനു വേണ്ടിയാണ് നമ്മുടെ വിദ്യാലയത്തിൽ ഒരു സ്പോർട്സ് ക്ലബ് ആരംഭിച്ചത്. | ||
ലഘുവ്യായാമങ്ങളിൽ നിന്നും കായികപ്രവർത്തനങ്ങളിൽ നിന്നും അകന്ന് മൊബൈൽഫോണുകളിലും കമ്പ്യൂട്ടറുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഇന്നത്തെ കുട്ടികൾ അമിതപ്രാധാന്യം നൽകി വിവിധ രോഗങ്ങൾക്ക് അടിമകളാകുകയോ രോഗാതുരതരാകുകയോ ആയി മാറുന്ന പ്രവണതകളാണ് നമുക്ക് ചുറ്റുംകാണുന്നത്. അതുകൊണ്ടുതന്നെ അവർ അറിഞുകൊണ്ടോ അവരറിയാതെയോ അവരെ കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത് | |||
=== ''<u><big>ലക്ഷ്യം</big></u>'' === |
22:02, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
ആമുഖം
കുട്ടികളുടെ ശാരീരിക വികാസത്തിനും കായികക്ഷമതയ്ക്കും പ്രാധാന്യം നൽകുന്നതിനു വേണ്ടിയാണ് നമ്മുടെ വിദ്യാലയത്തിൽ ഒരു സ്പോർട്സ് ക്ലബ് ആരംഭിച്ചത്.
ലഘുവ്യായാമങ്ങളിൽ നിന്നും കായികപ്രവർത്തനങ്ങളിൽ നിന്നും അകന്ന് മൊബൈൽഫോണുകളിലും കമ്പ്യൂട്ടറുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഇന്നത്തെ കുട്ടികൾ അമിതപ്രാധാന്യം നൽകി വിവിധ രോഗങ്ങൾക്ക് അടിമകളാകുകയോ രോഗാതുരതരാകുകയോ ആയി മാറുന്ന പ്രവണതകളാണ് നമുക്ക് ചുറ്റുംകാണുന്നത്. അതുകൊണ്ടുതന്നെ അവർ അറിഞുകൊണ്ടോ അവരറിയാതെയോ അവരെ കായികപ്രവർത്തനങ്ങളിലേർപ്പെടാനുള്ള പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നത്