"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 3: വരി 3:
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ  ചരിത്ര നാൾവഴികളിലൂടെ ==
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിന്റെ  ചരിത്ര നാൾവഴികളിലൂടെ ==
ആയിരക്കണക്കിന്  വിദ്യാർഥികൾക്ക് അക്ഷരപുണ്യം പകർന്ന് നൽകി അറിവിന്റെ അനന്ത വിഹായസ്സിൽ ഒട്ടും മങ്ങാതെ തേജസ്സോടെ ജ്വലിക്കുന്ന നക്ഷത്രമായി പരിലസിക്കുന്ന നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂൾ നൂറുവയസ്സ് കടന്ന് ഇന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പിന്നിട്ട നാൾ വഴിയിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം.

[[പ്രമാണം:48466-School2.jpeg|നടുവിൽ|ലഘുചിത്രം]]ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട്  ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്. 1903ൽ അന്നത്തെ മലബാർ ഗവർണറായിരുന്ന  ആർതർ ലവ്ലി  എന്ന ബ്രിട്ടീഷുകാരൻ  വിദ്യാഭ്യാസ പ്രചാരണാർത്ഥം  മലബാറിലെ പല മേഖലകളിലും  വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു.  നിലമ്പൂർ കോവിലകത്തു  വന്ന്  വിദ്യാലയം സ്ഥാപിക്കാൻ ഉചിതമായ സ്ഥലവും സഹായവും വേണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ വലിയ തമ്പുരാൻ ആയിരുന്നു മാനവിക്രമൻ തമ്പുരാൻ  നിലമ്പൂർ കോവിലകം വക സ്ഥലം വിദ്യാഭ്യാസ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും അവിടെ കെട്ടിടവും ഫർണിച്ചറുകളും ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
[[പ്രമാണം:48466-School2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48466-arther lawly.png|ലഘുചിത്രം|ആർതർ  ലൗലി]]
[[പ്രമാണം:48466-manavikraman.jpeg|ലഘുചിത്രം|137x137ബിന്ദു|മാനവിക്രമൻ തമ്പുരാൻ]]
ഏറനാട്ടിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ നാഴികക്കല്ലായ ഈ വിദ്യാലയം ആരംഭിച്ചത് 1903 ലായിരുന്നു.നിലമ്പൂർ കോവിലകത്തെ അന്നത്തെ സീനിയർ രാജ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട്  ആണ് ഈ വിദ്യാലയം ആരംഭിക്കാൻ മുൻകൈ എടുത്തത്. 1903ൽ അന്നത്തെ മലബാർ ഗവർണറായിരുന്ന  ആർതർ ലവ്ലി  എന്ന ബ്രിട്ടീഷുകാരൻ  വിദ്യാഭ്യാസ പ്രചാരണാർത്ഥം  മലബാറിലെ പല മേഖലകളിലും  വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു.  നിലമ്പൂർ കോവിലകത്തു  വന്ന്  വിദ്യാലയം സ്ഥാപിക്കാൻ ഉചിതമായ സ്ഥലവും സഹായവും വേണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അന്നത്തെ വലിയ തമ്പുരാൻ ആയിരുന്നു മാനവിക്രമൻ തമ്പുരാൻ  നിലമ്പൂർ കോവിലകം വക സ്ഥലം വിദ്യാഭ്യാസ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും അവിടെ കെട്ടിടവും ഫർണിച്ചറുകളും ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

നിലമ്പൂർ ഗവൺമെന്റ് മോഡൽ യുപി സ്കൂളിനെ പറ്റി ഒത്തിരി പറയാനും അറിയാനും ഉണ്ട്. വിദ്യാഭ്യാസമാണ് സംസ്കാരത്തിന്റെ ഉറപ്പുള്ള അടിത്തറ എന്ന് തിരിച്ചറിഞ്ഞ നിലമ്പൂർ രാജാക്കന്മാർ വിദ്യാഭ്യാസ പ്രചരണത്തിന് ശരിയായ താല്പര്യം കാണിച്ചു. കോവിലകത്തെയും അവരുടെ ആശ്രിതരുടെയും സവർണ്ണരായ മറ്റു ആളുകളുടേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എഴുത്തുപള്ളിക്കൂടം  മാത്രമായിരുന്നു അന്ന് വരെ ഉണ്ടായിരുന്നത്ആ. വിദ്യാഭ്യാസം സവർണ്ണർക്ക് മാത്രമല്ല എല്ലാവർക്കും കിട്ടേണ്ട ഒന്നാണ് എന്ന് ബോധ്യമുണ്ടായിരുന്ന അന്നത്തെ വലിയ തമ്പുരാൻ ശ്രീ മാനവിക്രമൻ തിരുമുൽപ്പാട് വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലവും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാം പ്രതിഫലമൊന്നും വാങ്ങാതെ വിദ്യാഭ്യാസ ആവശ്യത്തിന് മാത്രം എന്ന നിബന്ധന വെച്ചു കൊണ്ട് സർക്കാരിന് ഏൽപ്പിച്ചു കൊടുത്തു. ഈ വിദ്യാലയം ഇന്ന്  10 കെട്ടിടങ്ങളിലായി ആണ് പ്രവർത്തിക്കുന്നത്. നാരായണ അടികൾ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്നിങ്ങോട്ട് 32 ഹെഡ്മാസ്റ്റർമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു.

527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641999" എന്ന താളിൽനിന്ന് ശേഖരിച്ചത്