"ജി എൽ പി എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചിത്രം ചേർത്തു
(ചെ.) (വിവരം ചേർത്തു)
(ചെ.) (ചിത്രം ചേർത്തു)
വരി 2: വരി 2:
[[പ്രമാണം:15212 pusthakachangathi 2.jpeg|ലഘുചിത്രം|പുസ്തക ചങ്ങാതി വിതരണം പ്രാദേശികമായി നടത്തുന്നു]]

[[പ്രമാണം:15212 repblic day 1.jpeg|ലഘുചിത്രം|റിപ്പബ്ലിക് ദിനത്തിന് പ്രധാന അധ്യാപിക പതാക ഉയർത്തുന്നു]]

[[പ്രമാണം:15212 Colony visiting 2022.jpeg|ലഘുചിത്രം|പുതുവത്സര ആഘോഷം കോളനിയിൽ കൂട്ടികളോപ്പം അധ്യാപകർ]]
'''''പുസ്തക ചങ്ങാതി'''''
'''''പുസ്തക ചങ്ങാതി'''''

വരി 32: വരി 33:
മക്കൾക്കൊപ്പം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോ വിഡ് കാലത്തെ വിദ്യാഭ്യാസം രക്ഷാകർത്താക്കളും ആയ ഒരു വർത്തമാനം മക്കൾക്കൊപ്പം എന്നാ രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി മേപ്പാടി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന രമേശ് ഉദ്ഘാടനം ചെയ്തു മേപ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനീറ മുഹമ്മദ് റാഫി അധ്യക്ഷസ്ഥാനം അലങ്കരിച്ചു ഒന്നും രണ്ടും ക്ലാസ്സുകാർക്ക് ശ്രീമതി ഗ്രേസി വിഎം എന്ന ആർ പി യുടെ കീഴിലും മൂന്നും നാലും ക്ലാസുകൾക്ക് ശ്രീമതി ബെറ്റി ജോർജ് എന്നാ ആർപ്പോഎന്നാ ആർ പി യുടെ കീഴിലും മക്കൾക്കൊപ്പം പരിശീലന ക്ലാസ് നടന്നു പ്രീപ്രൈമറി ക്ലാസ്സുകാർക്ക് സ്ത്രീ ശ്രീജിത്ത് ജെ എസ് എന്ന ആർ പി യുടെ കീഴിൽ ആണ് പരിശീലന ക്ലാസ്സ് നടന്നത് കോവിഡ എന്ന് മഹാമാരി കുട്ടികളിൽ ഉണ്ടാക്കിയ മാനസികസംഘർഷങ്ങൾ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സമയക്രമം ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ സംശയ നിവാരണവും നടത്തി.

'''മഴവിൽ പൂവ്'''  
'''മഴവിൽ പൂവ്'''
 
[[പ്രമാണം:15212 colony visiting 5.jpeg|ലഘുചിത്രം|കോളനിയിലെ പഠന വീട്ടിൽ ലിസി ടീച്ചർ ക്ലാസ് എടുക്കുന്നു]]
മഴവിൽ പൂവ് വയനാട് ജില്ലയിൽ ഓൺലൈൻ ക്ലാസ്സ് മായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് സ്കൂളിൽ നടത്തിയ ഒരു പരിപാടിയാണ് മഴവിൽ പൂവ്. ലിപികളില്ലാത്ത ഗോത്ര ഭാഷയിലാണ് പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുന്നത്. പണിയാ കാട്ടുനായ്ക്ക തച്ചനാടൻ മൂപ്പൻ കുറുമ എന്നിങ്ങനെ നാല് ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ഗണിത ഞങ്ങളുടെ വിദ്യാലയത്തിൽ ഉള്ളത്. വിവിധ കോളനികളിൽ നിന്നും അംഗൻവാടികളിൽ മറ്റും പോവാതെ നേരിട്ട് സ്കൂളിലേക്ക് എത്തുന്ന കുട്ടികളാണ്. അധികവും അവർക്ക് ഏറെ പ്രയോജനകരവും താല്പര്യം ഉള്ളതുമാണ് മഴവിൽ പൂവ് . പഠന പ്രവർത്തന വേളകളിൽ ഓരോ കുട്ടികൾക്കും തങ്ങളുടെ ഭാഷയിൽ പ്രതികരിക്കുവാനും ഒപ്പം മറ്റു കുട്ടികളോടൊപ്പം പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കി ചെയ്യുവാനും സാധിക്കുന്നുണ്ട്. ഗോത്ര ഭാഷയിലൂടെ തന്നെ അക്ഷരങ്ങൾ പഠിക്കുകയും പഠന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട് . അതുപോലെതന്നെ ഗോത്രാഷയിലൂടെയുള്ള കുട്ടികളുടെ പാട്ടും കഥയും കളികളും അവർക്ക് ക്ലാസ് റൂം പ്രവർത്തനങ്ങൾക്കൊപ്പം അവതരിപ്പിക്കുവാനുള്ള അവസരം നൽകുമ്പോൾ അവർ കൂടുതൽ താല്പര്യംകൂടുതൽ താല്പര്യത്തോടെ എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്  . ആഴ്ചയിൽ മൂന്നുദിവസം ബാച്ച് വണ്ണിലെ യും മൂന്ന് ദിവസം ബാച്ച് രണ്ടിലെയു ഗോത്ര വിഭാഗം കുട്ടികൾക്ക് ഉച്ചകഴിഞ്ഞ് കുറച്ചു സമയം മഴവിൽ പൂവ് ക്ലാസ്സ് കാണിക്കുകയും അവർക്കൊപ്പം ഗോത്ര ഭാഷയിൽ സംസാരിക്കുകയും ചെയ്യുമ്പോൾ പഠനത്തോട് കൂടുതൽ താല്പര്യം ഉണ്ടാവുകയും അടുത്ത ദിവസങ്ങളിൽ സ്കൂളിൽ വരാൻ താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു സ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾസ്കൂളിലെ പൊതുപരിപാടികളിൽ ഗോത്ര ഭാഷയിലുള്ള കലാപരിപാടികൾ നടത്തുന്നതിനു അവസരമൊരുക്കുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു കോളനികളിൽ പോയി അധ്യാപകരുടെയും എജുക്കേഷൻ വോളണ്ടിയർ യുടെയും സഹകരണത്തോടെ മഴവിൽ പൂവിൻറെ നേട്ടത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുകയും അവരുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും വീണ്ടും ക്ലാസുകൾ കാണുവാൻ അവസരം ഒരുക്കുകയും ചെയ്തു.  

170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638345" എന്ന താളിൽനിന്ന് ശേഖരിച്ചത്