"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വിവിധ ക്ലബ്ബുകൾ |
(ചെ.) വിവിധ ക്ലബ്ബുകൾ |
||
| വരി 2: | വരി 2: | ||
കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. | കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. | ||
'''മലയാളം ക്ലബ്''' | '''മലയാളം ക്ലബ്''' | ||
| വരി 31: | വരി 29: | ||
'''പരിസ്ഥിതി ക്ലബ്''' | '''പരിസ്ഥിതി ക്ലബ്''' | ||
പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, | പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഔഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം. | ||
'''കാർഷിക ക്ലബ്- മാതൃഭൂമി സീഡ്''' | '''കാർഷിക ക്ലബ്- മാതൃഭൂമി സീഡ്''' | ||
പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് | പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് . | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്''' | '''സാമൂഹ്യശാസ്ത്ര ക്ലബ്''' | ||
നിർമാണ പ്രവർത്തനങ്ങൾ, മാപ് | നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ്, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്രരചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും. | ||
'''പ്രവൃത്തി പരിചയ ക്ലബ്''' | '''പ്രവൃത്തി പരിചയ ക്ലബ്''' | ||
പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം | പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം | ||
'''ഗാന്ധിദർശൻ''' | '''ഗാന്ധിദർശൻ''' | ||
ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. | |||